ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെച്ചു; പദവി ഒഴിഞ്ഞത് ഇ ഡി നടപടിക്ക് പിന്നാലെ

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെച്ചു. ഭൂമി അഴിമതി കേസിൽ ഇ ഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഹേമന്ത് സോ ന്റെ രാജി. അടുത്ത ജാർഖണ്ഡ് മുഖ്യമന്ത്രി ചംപൈ സോറൻ ആകും.

Also read:‘കേരളത്തിൻ്റെ വികസനത്തിന് കുതിപ്പേകുന്ന പദ്ധതിക്കാണ് വി ഡി സതീശൻ തടയിട്ടത്’: വി കെ സനോജ്

ഇന്ന് ഗവർണറെ കണ്ടാണ് ഹേമന്ത് സോറൻ രാജിക്കത്ത് നൽകിയത്. ചംപായ് സോറൻ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ഝാര്‍ഖണ്ഡ് കോൺഗ്രസ് പ്രസിഡന്‍റ് രാജേഷ് ഠാക്കൂർ പറഞ്ഞു. ചംപായ് സോറനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. എല്ലാ ഭരണകക്ഷി എം.എൽ.എമാരും തങ്ങൾക്കൊപ്പം ഉണ്ടെന്നും രാജേഷ് ഠാക്കൂർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News