ഇഡി സമൻസ് രാഷ്ട്രീയപ്രേരിതം; ഇഡിക്ക് കത്തയച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ

ഇഡിക്ക് കത്തയച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ജാർഖണ്ഡിൽ ഫെബ്രുവരി രണ്ടിന് നിയമസഭാ സമ്മേളനം ആരംഭിക്കുകയാണെന്നും, 31ന് ചോദ്യം ചെയ്യാനുള്ള ഇഡി സമൻസ് രാഷ്ട്രീയപ്രേരിതമെന്നും ഹേമന്ത് സോറൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം തടയാനുള്ള നീക്കമാണ് നടക്കുന്നത്. ജനപ്രതിനിധിയെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടയാനുമുള്ള രാഷ്ട്രീയ അജണ്ടയാണ് വ്യക്തമാകുന്നതെന്നും ഹേമന്ത് സോറൻ.

Also Read; “വയനാട്ടിലെ കടുവയുടെ ആക്രമണം; കൊല്ലപ്പെട്ട 3 പേരിൽ രണ്ട് പേരുടെ കുടുംബത്തിന് മുഴുവൻ നഷ്ടപരിഹാരത്തുകയും നൽകി”: മന്ത്രി എകെ ശശീന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News