വീട്ടുസഹായിയില്‍ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത സംഭവം ; ജാര്‍ഖണ്ഡ് മന്ത്രി അറസ്റ്റില്‍

ജാര്‍ഖണ്ഡ് മന്ത്രി അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് മന്ത്രി ആലംഗീർ അലയാണ് അറസ്റ്റിലായത്.സെക്രട്ടറി സഞ്ജീവ് ലാലിൻ്റെ വീട്ടുസഹായിയില്‍ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത കേസിലാണ് ഇഡിയുടെ അറസ്റ്റ്.

ALSO READ: ബിജെപിയെ തുടച്ചു നീക്കും, ഇത്തവണ ഒറ്റയ്ക്കല്ല ‘ഇന്ത്യ’യുടെ ഭാഗമാണ്, പരാജയപ്പെടാൻ പോകുന്നവരുടെ ഗ്യാരന്റിക്ക് എന്ത് വില? കനയ്യകുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News