പി എം എ സലാമിനെതിരായ നിലപാടിൽ മാറ്റമില്ല; ജിഫ്രി മുത്തുക്കോയ തങ്ങൾ

പി എം എ സലാമിനെതിരായ നിലപാടിൽ മാറ്റമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ . ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ഉന്നയിക്കുന്നവരെ കടിഞ്ഞാണിടണമെന്ന് ലീഗിനോട് സമസ്ത പ്രസിഡന്റ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു.

Also read:പത്തനംതിട്ടയില്‍ യുവാവിനെ കാണാതായ സംഭവം; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

വിമർശനം ഉന്നയിച്ചാൽ ശക്തമായി തിരിച്ചും വിമർശിക്കും. പറയേണ്ടതെല്ലാം പറഞ്ഞിട്ട് നിർത്തിയെന്ന് പറയുന്നതിൽ കാര്യമില്ലെന്നും വിമർശനം തുടങ്ങും മുമ്പ് നിയന്ത്രിക്കണമെന്നും ജിഫ്രി തങ്ങൾ കൂട്ടി ചേർത്തു. കാസോർകോട് നീലേശരത്ത് നടന്ന എസ് വൈ എസ് പരിപാടിയിലാണ് ജിഫ്രി തങ്ങൾ നിലപാട് വ്യക്തതമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News