കേന്ദ്രത്തില്‍ ആയാലും സംസ്ഥാനത്തായാലും ഭരിക്കുന്ന സര്‍ക്കാരുമായി ബന്ധമുണ്ടാവും; പി എം എ സലാമിന് ജിഫ്രി തങ്ങളുടെ മറുപടി

കേന്ദ്രത്തില്‍ ആയാലും സംസ്ഥാനത്തായാലും ഭരിക്കുന്ന സര്‍ക്കാരുമായി ബന്ധമുണ്ടാവുമെന്ന് പി എം എ സലാമിന് മറുപടി നല്‍കി ജിഫ്രി തങ്ങള്‍. സംസ്ഥാനത്ത് ഏത് സര്‍ക്കാര്‍ ഉള്ള കാലത്തും മതപരമായ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെട്ടിട്ടുണ്ട്. അത് ഫോണിലൂടെയോ നേരിട്ടോ ആവാമെന്നും അതൊക്കെ വച്ച് അവഹേളിക്കുന്നത് ശരിയാണോയെന്നും ജിഫ്രി തങ്ങള്‍ ചോദിച്ചു.

READ ALSO:പെരുമ്പാവൂരില്‍ പ്രതികാര കൊലപാതകം; മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തി

ഇന്ത്യയില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുക എന്നത് മാത്രമാണു സമസ്ത കാണുന്നത്- ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

READ ALSO:നെറ്റ്ഫ്ളിക്സ് പ്രേമികള്‍ക്ക് തിരിച്ചടി; നിര്‍ണയക തീരുമാനവുമായി നെറ്റ്ഫ്ളിക്സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News