ജമ്മു കാശ്മീർ വോട്ടെണ്ണൽ ആരംഭിച്ചു, നാഷണൽ കോൺഫറൻസിന് ലീഡ്

J&k Election

ജമ്മു കാശ്മീരിലെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ മിനിറ്റിലെ ഫലസൂചനയിൽ കോൺ​ഗ്രസിന് ലീഡ്. കാശ്മീരിൽ നാഷണൽ കോൺഫറൻസ് സഖ്യം 9 സീറ്റിൽ മുന്നിട്ട്. ഹരിയാനയിൽ ആദ്യഘട്ട വോട്ടെണ്ണലിൽ കോൺ​ഗ്രസ് 15 സീറ്റിലും ബിജെപി 7 സീറ്റിലും ലീഡ് ചെയ്യുന്നു. പോസ്റ്റൽ വോട്ടിന്റെ ഫലസൂചനകളാണ് ആദ്യഘട്ടത്തിൽ പുറത്തുവരുന്നത്.

Updating….

Also Read: ആൾട്ട്‌ ന്യൂസ്‌ സഹസ്ഥാപകൻ മുഹമ്മദ്‌ സുബൈറിനെതിരെ വിദ്വേഷക്കുറ്റം ആരോപിച്ച്‌ വീണ്ടും യുപി പൊലീസ്‌ കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News