ജമ്മുകശ്മീരിൽ സർക്കാർ രൂപീകരണത്തിന് ഒമർ അബ്ദുള്ളയ്ക്ക് ഗവർണറുടെ ക്ഷണം

ജമ്മുകശ്മീരിൽ സർക്കാർ രൂപീകരിക്കാൻ നാഷണൽ കോൺഫ്രൻസ് നേതാവ് ഒമർ അബ്ദുള്ളയ്ക്ക് ഗവർണറുടെ ക്ഷണം. ഗവർണർ മനോജ് സിൻഹ കത്ത് നൽകുകയായിരുന്നു.

Also Read: തൂണേരി ഷിബിന്‍ വധക്കേസ്; ലീഗ് പ്രവര്‍ത്തകരായ 6 പ്രതികള്‍ പിടിയില്‍

ഇതോടെ പുതിയ സർക്കാർ ഉടൻ അധികാരമേൽക്കും. കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വൻ വിജയം നേടിയിരുന്നു. വർഷങ്ങൾ നീണ്ട രാഷ്ട്രപതി ഭരണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.

10 വർഷം മുമ്പാണ് ഒടുവിൽ കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. 2019ൽ കേന്ദ്ര സർക്കാർ കശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണപ്രദേശങ്ങളാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News