വിഖ്യാത ഉറുദുകവി ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ രാംഭദ്രാചാര്യയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം

വിഖ്യാത ഉറുദുകവിയും ഹിന്ദിഗാനരചയിതാവുമായ ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ രാംഭദ്രാചാര്യയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം. 2002-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ഗുല്‍സാറിനെ 2004-ല്‍ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. 2013-ല്‍ ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരവും രാജ്യം ഇദ്ദേഹത്തിന്നൽകിയിരുന്നു.

ALSO READ: ‘അടുത്തത് ടൈം ട്രാവൽ’, ഞെട്ടി തീർക്കണ്ട വരുന്നുണ്ട് വീണ്ടും മമ്മൂട്ടി, ആകാംക്ഷയുടെ കൊടുമുടിയിൽ ആരാധകർ

അറിയപ്പെടുന്ന ഹിന്ദു ആത്മീയാചാര്യനും ചിത്രകൂടിലെ തുളസീപീഠ സ്ഥാപകനുമാണ് രാംഭദ്രാചാര്യ. നൂറിലധികം പുസ്തകങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News