ജോലി തട്ടിപ്പ് കേസ്, പ്രതി അറസ്റ്റില്‍

തിരുവനന്തപുരം പൊഴിയൂരില്‍ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് നാഗപട്ടണം കൊട്ടകം സ്വദേശി ഗിരീഷ് കുമാര്‍ രാജാണ് അറസ്റ്റിലായത്.

Also Read: തിരുവനന്തപുരം അമരവിള ചെക്പോസ്റ്റില്‍ എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

പൊഴിയൂര്‍ പൊലീസ് ചെന്നൈയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News