രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ ഒഴിവുകൾ. ജൂനിയര്‍ അസോസിയേറ്റ്/ ക്ളര്‍ക്ക് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) പദവികളിലേക്കാണ് എണ്ണായിരത്തിലധികം ഒഴിവുകളുള്ളത്.
ALSO READ: ശബരിമല മതേതരത്വത്തിന്റെ പ്രതീകം, മണ്ഡലകാല ഒരുക്കങ്ങൾ പൂർത്തിയായി; മന്ത്രി കെ രാധാകൃഷ്ണൻ
20നും 28നും ഇടയിൽ പ്രായമുളള യുവാക്കൾക്കാണ് അപേക്ഷിക്കാനാകുക. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കില്‍ തത്തുല്യം. ആൺ യോഗ്യത. sbi.co.in എന്ന വെബ്‌സൈറ്റിലൂടെ യോധ്യതയുള ഉദ്യോഗാർത്ഥികൾക്ക് ഇന്ന് മുതൽ അപേക്ഷിക്കാം. ഡിസംബർ ഏഴാണ് അവസാന തിയ്യതി. ജനുവരിയിലാണ് പ്രിലിമിനറി പരീക്ഷ നടക്കുക. പ്രിലിമിനറി പരീക്ഷയിൽ വിജയിക്കുന്നവർ അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടും.
ALSO READ: ഇന്ത്യ ജയിച്ചാൽ ബീച്ചിലൂടെ നഗ്നയായി ഓടും, നടിയുടെ പ്രഖ്യാപനത്തിനെതിരെ വിമർശനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here