പത്തനംതിട്ടയിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവ്; നിയമനം ദിവസ വേതനാടിസ്ഥാനത്തിൽ

പത്തനംതിട്ട കോഴഞ്ചേരി ഗവ. ഹൈസ്‌കൂളിൽ അധ്യാപക ഒഴിവ്. ഗവ. ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് തസ്തികയിലേക്കാണ് ഒഴിവ്. ഒരു ഒഴിവാണ് നിലവിൽ ഉള്ളത്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അർഹരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി 30-ന് രാവിലെ 10-ന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Also read:കിറ്റ്സിന്റെ അയാട്ട കോഴ്സ്; ഒഴുവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

job vacancy as high school level english teacher in kozhencherry government school pathanamthitta

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News