ബാങ്ക് ഓഫ് ബറോഡയില്‍ 592 ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു, വിശദവിവരങ്ങൾ…

ബാങ്ക് ഓഫ് ബറോഡയില്‍ വിവിധ തസ്തികകളിൽ ഒഴിവ്. ഈ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ബാങ്ക് ഓഫ് ബറോഡ. വിവിധ തസ്തികകളിലായുള്ള 592 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബര്‍ 19 ചൊവ്വാഴ്ചയാണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. വിശദ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

അപേക്ഷ നൽകേണ്ട രീതി

1) ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2) കരിയേഴ്‌സ് എന്ന ടാബിലെ ഓപ്പര്‍ച്യൂണിറ്റീസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
3) ഉദ്യോഗാർത്ഥികൾക്ക് ഉചിതമായ തസ്തിക തിരഞ്ഞെടുക്കുക
4) അപ്ലൈ നൗ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
5) ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം അപേക്ഷാ ഫീസ് അടയ്ക്കുക
6) അപേക്ഷാ ഫോം ഭാവി ആവശ്യങ്ങള്‍ക്കായി പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News