ഒരു ജോലിക്കായി കാത്തിരിക്കുന്നവരാണോ നിങ്ങള്‍? വമ്പന്‍ അവസരങ്ങളുമായി റെയില്‍വേ വിളിക്കുന്നു

JOB

ഒരു ജോലിക്കായി കാത്തിരിക്കുന്നവരാണോ നിങ്ങള്‍? വമ്പന്‍ അവസരങ്ങളുമായി റെയില്‍വേ വിളിക്കുന്നു. ഇന്ത്യന്‍ റെയില്‍വേയിലെ മിനിസ്റ്റീരിയല്‍ ആന്‍ഡ് ഐസൊലേറ്റഡ് കാറ്റഗറികളില്‍പ്പെടുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Also Read : ചോദ്യപേപ്പർ ചോർച്ച, എംഎസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി

ജനുവരി ഏഴുമുതല്‍ ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളുടെ (ആര്‍.ആര്‍.ബി.) വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിജ്ഞാപനനമ്പര്‍: 07/2024. എല്ലാ തസ്തികകളിലുമായി 1036 ഒഴിവുണ്ട്.

Also Read : പുല്‍ക്കൂടോ നക്ഷത്രങ്ങളോ ഇല്ല, ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ ബത്‌ലഹേം

അധ്യാപകരുടെ 736 ഒഴിവുണ്ട്. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (വിവിധ വിഷയങ്ങള്‍), സയന്റിഫിക് സൂപ്പര്‍വൈസര്‍, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍, ലൈബ്രേറിയന്‍, ലാബ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികയിലാണ് അവസരം.

തിരുവനന്തപുരം ആര്‍.ആര്‍.ബി.യുടെ വെബ്‌സൈറ്റ്: www.rrbthiruvananthapuram.gov.in, ചെന്നൈ ആര്‍.ആര്‍.ബി.യുടെ വെബ്‌സൈറ്റ്: www.rrbchennai.gov.in.

Also Read : അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്; ക്രിസ്മസ് ദിനത്തില്‍ ലഭിച്ച മകള്‍ക്ക് പേരുകള്‍ ക്ഷണിച്ച് മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News