ദില്ലിയിൽ വച്ച് നടക്കുന്ന ജി 20 ഉച്ചകോടിയിൽ ജോ ബൈഡൻ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. പ്രചരിക്കുന്ന തെറ്റായ വാർത്തകൾ നിഷേധിച്ച വിദേശകാര്യ മന്ത്രാലയം ബൈഡൻ്റെ ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കില്ലെന്നും, ബൈഡന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും വ്യക്തമാക്കി.
ALSO READ: ‘ഐ ലവ് മൈ ഇന്ത്യ’, പേര് മാറ്റിയാൽ രാജ്യം പിറകോട്ട് പോകും: ആശങ്ക പങ്കുവെച്ച് സംവിധായകൻ ഒമർ ലുലു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here