അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യൂറോപ്യൻ സന്ദർശനത്തിൽ. ബ്രിട്ടൻ സന്ദർശിച്ചശേഷം ലിത്വേനിയയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ സംബന്ധിക്കുന്ന അദ്ദേഹം പുതുതായി നാറ്റോയിലെത്തുന്ന ഫിൻലൻഡ് കൂടി സന്ദർശിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ ഒക്ടോബറിൽ അധികാരത്തിലെത്തിയതിനുശേഷം ആറാം തവണയാണ് ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്നത്.
ചാൾസ് രാജാവുമായും ബൈഡൻ കൂടിക്കാഴ്ച നടത്തും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here