ചരിത്രം രചിച്ച് ഇംഗ്ലീഷ് താരം ജോ റൂട്ട്; ഈ റെക്കോര്‍ഡില്‍ വേരൂന്നിയ ആദ്യ ക്രിക്കറ്റര്‍

joe-root

പാക്കിസ്ഥാനെതിരായ ടെസ്റ്റില്‍ ചരിത്രം സൃഷ്ടിച്ച് ഇംഗ്ലണ്ട് താരം ജോ റൂട്ട്. പാക്കിസ്ഥാനിലെ മുള്‍ട്ടാനില്‍ നടക്കുന്ന ടെസ്റ്റിന്റെ രണ്ടാം ദിവസമായിരുന്നു റെക്കോര്‍ഡ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ (ഡബ്ല്യുടിസി) 5000 റണ്‍സ് നേടുന്ന ആദ്യ താരമായിരിക്കുകയാണ് റൂട്ട്.

Also Read: രണ്ടാം ടി20 ഇന്ന് ഡല്‍ഹിയില്‍; പരമ്പര ഉറപ്പിക്കാന്‍ നീലപ്പട, കടുവകള്‍ക്ക് നിലനില്‍പ്പിന്റെ പോരാട്ടം

റെക്കോര്‍ഡിലെത്താന്‍ റൂട്ടിന് 27 റണ്‍സ് ആയിരുന്നു വേണ്ടത്. 129 ബോളില്‍ 79 റണ്‍സ് അദ്ദേഹം നേടി. ഇപ്പോള്‍ 5052 റണ്‍സുണ്ട്.

59 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. 3904 റണ്‍സുമായി ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷെയ്‌നാണ് രണ്ടാമത്. 3484 റണ്‍സുള്ള സ്റ്റീവ് സ്മിത്ത് ആണ് മൂന്നാമത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News