ഏറ്റവും കൂടുതല്‍ നേതാക്കളെ ബിജെപിയിലെത്തിച്ച സംഘടനാ സെക്രട്ടറിയാണ് കെസി വേണുഗോപാല്‍: ഡോ. ജോണ്‍ബ്രിട്ടാസ് എംപി

ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയില്‍ എത്തിച്ച സംഘടന സെക്രട്ടറിയാണ് കെസി വേണുഗോപാലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. കായംകുളത്ത് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ALSO READ: തനിക്കെതിരെയുള്ള വ്യാജ പ്രചരണം എതിര്‍സ്ഥാനാര്‍ത്ഥി അറിയാതെ നടക്കുന്നുവെന്നത് വിശ്വസനീയമല്ല: കെ കെ ശൈലജ ടീച്ചര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News