ഒന്നിനും വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല, നിർമല സീതാരാമൻ സ്വയം പരിഹാസ്യയായി; ജോൺ ബ്രിട്ടാസ് എംപി

സാമ്പത്തിക സ്ഥിതിയിലെ ഹ്രസ്വ ചർച്ചക്കുള്ള മറുപടിയിലൂടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സ്വയം പരിഹാസ്യയായി എന്ന് ജോൺ ബ്രിട്ടാസ് എംപി. ഒന്നിനും വ്യക്തമായ മറുപടി പറഞ്ഞിട്ടില്ലെന്നും ബ്രിട്ടാസ് എംപി പറഞ്ഞു.

ALSO READ: കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി രഘുനാഥ് കോണ്‍ഗ്രസ് വിട്ടു

കേരളത്തിലെ ആദിവാസി യുവാവിന്റെ മരണമുൾപ്പെടെ ആണ് മന്ത്രി പറഞ്ഞത്.
മറ്റു സംസ്ഥാനങ്ങളിൽ ആദിവാസികളെ ആക്രമിക്കുന്നതു ചോദിച്ചപ്പോൾ മറുപടി പറയാൻ മന്ത്രി തയ്യാറായില്ല എന്നും ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി. മറുപടിക്ക് പകരം പ്രതിപക്ഷ സംസ്ഥാനങ്ങളെ വിമർശിക്കുക മാത്രമാണ് മന്ത്രി ചെയ്തത് എന്നും ബ്രിട്ടാസ് എംപി പറഞ്ഞു.

ALSO READ: രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രിയിലെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ണ വിജയം; മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സന്ദര്‍ശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration