‘വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം’ ; രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി

വയനാട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി. കഴിഞ്ഞ 7 വർഷത്തിൽ 3782 ഉരുൾപൊട്ടലുകൾ രാജ്യത്തുണ്ടായി. അതിൽ കേരളത്തിൽ മാത്രം ഉണ്ടായത് 2239 ഉരുൾപൊട്ടലുകൾ ആണ്. 2018ലെ പ്രളയത്തിൽ കേന്ദ്ര സർക്കാർ നൽകിയ സഹായത്തിനു പണം ആവശ്യപ്പെട്ടു. ഇത്തവണ അത്തരം കാര്യങ്ങൾ ഉണ്ടാകരുതെന്നും ജോൺ ബ്രിട്ടാസ് എംപി.

Also Read; “3 മാസം കൊണ്ട് പെയ്യേണ്ട മഴ ഒറ്റ രാത്രി പെയ്താല്‍ ദുരന്തമുണ്ടാകും, അവനവന്റെ തോന്നലുകളോ മുന്‍ പഠനങ്ങളോ പറയേണ്ട സമയമല്ല ഇത്; ഊഹാപോഹങ്ങള്‍ ഇപ്പോള്‍ മിണ്ടാതിരിക്കാം”: അഡ്വ. ഹരീഷ് വാസുദേവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News