കൈരളി കുടുംബാംഗങ്ങളുടെ ക്രിസ്മസ് പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്ത് ജോൺ ബ്രിട്ടാസ് എംപി

കൈരളി കുടുംബാംഗങ്ങളുടെ ക്രിസ്മസ് പുതുവത്സരാഘോഷം തിരുവനന്തപുരം കൈരളി ടവറിൽ നടന്നു. മാനേജിങ്‌ ഡയറക്ടർ ജോൺ ബ്രിട്ടാസ് എംപി പരിപാടി ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും എംഡി ആശംസകൾ നേർന്നു.

Also Read; പുഞ്ച സബ്‌സിഡിയ്‌ക്ക്‌ 10 കോടികൂടി അനുവദിച്ച് സർക്കാർ

പുതുവത്സരദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. കൈരളി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എംപി കേക്ക് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും എംഡി ആശംസകൾ നേർന്നു. തുടർന്ന് നറുക്കെടുപ്പിലൂടെ സമ്മാന വിതരണവും നടന്നു.

Also Read; നിർധനരായ 50 കുട്ടികൾക്ക് സൗജന്യ ഹൃദയ സർജറി പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ ഡോക്ടർ ഷംഷീർ വയലിൽ

ന്യൂസ് ഡയറക്ടർ എൻ പി ചന്ദ്രശേഖരൻ, ഫിനാൻസ് & ടെക്‌നിക്കൽ സീനിയർ ഡയറക്ടർ എം വെങ്കിട്ടരാമൻ, പേർസണൽ & അഡ്മിനിസ്ട്രേഷൻ ജനറൽ മാനേജർ മുഹമ്മദ്‌ ആരിഫ്, മാർക്കറ്റിങ് വിഭാഗം ജനറൽ മാനേജർ ബി സുനിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News