‘ദില്ലി കോച്ചിംഗ് സെന്ററില്‍ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിന്‍റെ പൂർണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്’: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

John Brittas MP

ദില്ലി കോച്ചിംഗ് സെന്ററില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയായ സംഭവത്തിൽ പൂര്‍ണ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കൊളളലാഭം കൊയ്യുന്ന കോച്ചിംഗ് ബിസിനസിന്റെ ഇരകളാണ് മരിച്ചവരെന്നും, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

Also Read; ‘മരണപ്പെട്ട വിദ്യാർഥികൾ ഡൽഹിയിലെ പ്രതികാരരാഷ്ട്രീയത്തിന്റെ ഇരകൾ’: വി ശിവദാസൻ എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News