ഓസ്കാർ വേദിയിൽ കോസ്റ്റ്യൂം ഡിസൈനർക്കുള്ള അവാർഡ് പ്രഖ്യാപിക്കാൻ പൂർണ നഗ്നനായി ജോൺ സീന

ഓസ്കാർ വേദിയിൽ പൂർണ നഗ്നനായെത്തി ജോൺ സീന. 96-ാമത് ഓസ്കാർ പുരസ്‌കാര പ്രഖ്യാപന വേദിയിലാണ് ഡബ്ലൂഡബ്ലൂഡബ്ലൂ താരവും നടനുമായ ജോണ്‍ സീന നൂൽ ബന്ധമില്ലാതെ പ്രത്യക്ഷപ്പെട്ടത്. മികച്ച കോസ്റ്റ്യൂം ഡിസൈനർക്കുള്ള അവാർഡ് പ്രഖ്യാപിക്കാനാണ് ജോൺ സീനയെ അവതാരകനായ ജിമ്മി കിമ്മൽ വേദിയിലേക്ക് ക്ഷണിച്ചത്. തുടക്കത്തിൽ വേദിയിലേക്ക് വരാൻ മടിച്ച നിന്ന സീനയെ അവതാരകൻ നിർബന്ധിച്ച് വേദിയിലെത്തിച്ചു.

Also Read; ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ തിളങ്ങി ഓപന്‍ഹെയ്മര്‍; മികച്ച നടന്‍ കിലിയന്‍ മര്‍ഫി; ക്രിസ്റ്റഫന്‍ നോളന്‍ മികച്ച സംവിധായകന്‍

പൂർണനഗ്നനായ ജോൺ സീന നോമിനേഷനുകൾ എഴുതിയ ഒരു കാർഡുകൊണ്ട് മുൻഭാഗം മറച്ച് വേദിക്കു മുന്നിൽ എത്തി. ഒടുവിൽ തുണിയുമായി എത്തി ജോൺ സീനയുടെ നഗ്നത മറച്ചു.

Also Read; ഓസ്‌കാർ 2024: മികച്ച ചിത്രം പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News