‘ജോണി ജോണി യെസ് പപ്പ…’ ഹിന്ദുസ്ഥാനി സംഗീതത്തില്‍; വൈറലായി വീഡിയോ

സംഗീതത്തിലെ പല പരീക്ഷണങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. അവയൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു പരീക്ഷണ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ജോണി ജോണി യെസ് പപ്പ…’ എന്ന നഴ്സറി ഗാനം ഹിന്ദുസ്ഥാനി സംഗീതത്തില്‍ അവതരിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഹര്‍മോണിയവും തബലയും കൊട്ടി കച്ചേരി മോഡില്‍ സോഷ്യല്‍മീഡിയയില്‍ പുതിയ ട്രെന്‍ഡിന് തുടക്കം കുറിച്ചിരിക്കുകയാണ്. നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ നിറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News