കൈരളി ടിവി യുഎസ്എ പ്രതിനിധി ജോസ് കാടാപ്പുറത്തിന്റെ മാതാവ് അന്തരിച്ചു

കൈരളി ടിവി യുഎസ്എ പ്രതിനിധി ജോസ് കാടാപ്പുറത്തിന്റെ മാതാവും പരേതനായ സ്റ്റീഫൻ കാടാപ്പുറത്തിന്റെ പത്നിയുമായ മറിയം  അന്തരിച്ചു. 90 വയസായിരുന്നു. സംസ്‌കാരം അടുത്ത ചൊവ്വാഴ്ച പിറവം ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടക്കും.

ALSO READ: ജെഎൻയു പ്രൊഫസർ മസർ ആസിഫിനെ ജാമിയ മില്ലിയ ഇസ്‌ലാമിയയുടെ വൈസ് ചാൻസലറായി നിയമിച്ചു

മക്കള്‍: ബേബി, രാജു, സ്റ്റീഫന്‍, ഗ്രേസി, ജോസ്, മരുമക്കള്‍: മോളി, മേഴ്സി, മേഴ്സി, ജോസഫ് ചാക്കോ, ജെസി. വിവരങ്ങള്‍ക്ക്: 914 954 9586.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here