ജോസഫ് പാംപ്ലാനി BJP നേതാക്കളുമായി ചർച്ച നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി BJP നേതാക്കളുമായി ചർച്ച നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് . പാംപ്ലാനിയുടെ പരസ്യ പിന്തുണ കൂടിക്കാ‍ഴ്ചക്ക് ശേഷം എന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തായത് . കൂടിക്കാ‍ഴ്ച്ച നടന്നത് തലശ്ശേരി ബിഷപ്പ് ഹൗസിൽ വെച്ചായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News