മാധ്യമപ്രവര്‍ത്തകന്‍ ബി ബിമല്‍ റോയ് അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ബി. ബിമല്‍ റോയ് (52) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. കൈരളിയുടെ പൂര്‍വ ചെന്നൈ ലേഖകനായിരുന്നു തിരുവനന്തപുരം കനകനഗറിലാണ് വീട്. ഭാര്യ വീണ വിമല്‍. ഏക മകള്‍ ലക്ഷ്മി റോയ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration