ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് സീസണ്‍-2 ; ഫെബ്രുവരി 18 മുതല്‍ 22 വരെ തിരുവനന്തപുരത്ത് നടക്കും

ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് സീസണ്‍-2 ഫെബ്രുവരി 18 മുതല്‍ 22 വരെ തിരുവനന്തപുരത്ത് നടക്കും. പത്രപ്രവര്‍ത്തക യൂണിയന് കീഴിലുള്ള സംസ്ഥാനത്തെ മുഴുവന്‍ പ്രസ് ക്ലബ്ബുകളുടെയും ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഒരു ലക്ഷം രൂപയും ട്രോഫിയുമാണ് വിജയികള്‍ക്ക് ലഭിക്കുക.

Also read:സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്: മന്ത്രി കെ എന്‍ ബാലഗോപാല്‍

രാജ്യത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങളും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉദ്ഘാടന സമാപന ചടങ്ങുകളില്‍ മുഖ്യാതിഥികളാകും. കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് എം. വി. വിനീത, ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ബാബു, ട്രഷറർ സുരേഷ് വെള്ളിമംഗലം, ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍, സെക്രട്ടറി അനുപമ ജി നായര്‍ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്.

Also read:ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി യുവതികള്‍ എന്നതരത്തില്‍ വ്യാജവീഡിയോ: പൊലീസ് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News