മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി പ്രഭാകരന്‍ വാഹനാപകടത്തില്‍ മരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ ദേശീയ പ്രസിഡന്റുമായ ജി പ്രഭാകരന്‍ ( 70) വാഹനാപകടത്തില്‍ മരിച്ചു. 70 വയസ്സായിരുന്നു. തിരുവനന്തപുരത്തേക്ക് പോകുന്നതിന് സ്‌കൂട്ടറില്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം.

Also Read : മുഖത്ത് ചുളിവുകള്‍ ഇല്ല, തടിയും കുറഞ്ഞു; താരസുന്ദരിയുടെ ഫോട്ടോയുടെ രഹസ്യമിത്

തിരുവനന്തപുരത്തും പാലക്കാട് ദീര്‍ഘകാലം ഹിന്ദുവിന്റെ ലേഖകനായിരുന്നു. ദില്ലിയില്‍ സി പി ഐ പ്രമുഖ നേതാവായിരുന്ന ഭൂപേഷ് ഗുപതയുടെ സെ്ക്രട്ടറിയായിരുന്നു. ഹിന്ദുവില്‍ നിന്ന് വിരമിച്ച ശേഷം ടൈംസ് ഓഫ് ഇന്ത്യയില്‍ പാലക്കാട് ലേഖകനായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News