സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസ്; മാധ്യമപ്രവർത്തക പൊലീസിന് മൊഴി നൽകി

സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസിൽ മാധ്യമ പ്രവർത്തക പൊലീസിന് മൊഴി നൽകി. നടക്കാവ് പൊലീസ് സ്റ്റേഷനിൽ വെച്ചാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്.

ALSO READ: കളമശ്ശേരി സംഭവം മനുഷ്യത്വത്തിന് നിരക്കാത്ത കുറ്റകൃത്യം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മൊഴിയെടുപ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നു. സുരേഷ് ഗോപിക്കെതിരായ പരാതിയിലെ കാര്യങ്ങൾ മാധ്യമപ്രവർത്തക മൊഴിയിൽ ആവർത്തിച്ചു. സംഭവം നടന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ എത്തി പൊലീസ് മഹസർ തയ്യാറാക്കി.

ALSO READ: കളമശ്ശേരി സ്‌ഫോടനം; 6 പേരുടെ നില ഗുരുതരമായി തുടരുന്നു: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News