മാധ്യമപ്രവര്‍ത്തക ആര്‍.ജെ ലാവണ്യ അന്തരിച്ചു

മാധ്യമപ്രവര്‍ത്തക ആര്‍.ജെ ലാവണ്യ അന്തരിച്ചു. 41 വയസ്സായിരുന്നു. നിലവില്‍ ദുബായിലെ റേഡിയോ കേരളത്തിലെ അവതാരകയായിരുന്ന ലാവണ്യ, നേരത്തെ ക്ലബ്ബ് എഫ് എമ്മിലും റെഡ് എഫ്എമ്മിലും യു എഫ് എമ്മിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ALSO READ:‘പരിക്കേറ്റ സ്വാമിക്ക് ഹൈക്കോടതിയുടെ സുരക്ഷയുണ്ട്, അദ്ദേഹത്തിനെതിരെ നടന്ന ആക്രമണം അന്വേഷിക്കണം’: മന്ത്രി കെബി ഗണേഷ് കുമാര്‍

രമ്യാ സോമസുന്ദരമെന്നാണ് യഥാര്‍ത്ഥ പേര്. കര്‍ണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വര്‍മയാണ് ഭര്‍ത്താവ്. അച്ഛന്‍: പരേതനായ സോമസുന്ദരം. അമ്മ: ശശികല. വസുന്ധര, വിഹായസ് എന്നിവര്‍ മക്കളാണ്.

ALSO READ:കൈരളി ന്യൂസ് പത്തനംതിട്ട റിപ്പോര്‍ട്ടറെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ച സംഭവം; പ്രതികരണവുമായി വി ഡി സതീശന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News