കെഎസ്ആർടിസി ഡ്രൈവർ യദുവിൻ്റെ ഹർജിയിലെ വിധി ഇന്ന് ഉച്ചയ്ക്ക്

മേയർ -കെ എസ് ആർ ടി സി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ യദുവിൻ്റെ ഹർജി വിധി പറയാൻ മാറ്റി. ഇന്ന് ഉച്ചയ്ക്ക് ശേഷം വിധി പറയുമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ് ; വർഗീയത ആളികത്തിച്ച് വോട്ട് നേടാൻ ബിജെപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News