വ്യാജ അഭിഭാഷക സെസി സേവ്യറുടെ ജാമ്യ ഹര്‍ജിയിൽ നാളെ വിധി

വ്യാജ അഭിഭാഷക സെസി സേവ്യറുടെ ജാമ്യ ഹര്‍ജിയിൽ ജില്ലാ സെഷൻസ് കോടതി ബുധനാഴ്‌ച വിധിപറയും. രാമങ്കരി നീണ്ടിശേരി സ്വദേശിനിയായ ഇവർക്കെതിരെ ബാർ അസോസിയേഷൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വഞ്ചന, ആൾമാറാട്ടം, മോഷണക്കുറ്റം എന്നിവ ഉൾപ്പെടുത്തിയാണ്‌ കേസ്‌.

ഒളിവിലായിരുന്ന സെസി സേവ്യർ കഴിഞ്ഞഏപ്രിൽ 26നാണ്‌ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്  കോടതിയിൽ കീഴടങ്ങിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News