ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

JOB

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐ യിൽ അരിത്തമാറ്റിക് കം ഡ്രോയിങ്ങ് വിഭാഗത്തിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് ഈഴവ, ബില്ല, തിയ്യ കാറ്റഗറികളിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചു) നിന്ന് താത്ക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് താല്പര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 16നു രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

Also read:കേരള ക്രിക്കറ്റ് മുന്‍ ടീം ക്യാപ്റ്റന്‍ പി രവിയച്ചന്‍ അന്തരിച്ചു

യോഗ്യതകൾ: എസ്.എസ്.എൽ.സിയും ഡിഗ്രി/ ഡിപ്ലോമ (പ്രവൃത്തി പരിചയം) അല്ലെങ്കിൽ ഫിറ്റർ, ടർണർ, മഷിനിസ്സ് എന്നി ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യതകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News