Just in

രാജ്യത്ത് കൊവിഡ് രോഗികൾ വർധിക്കുന്നു; പുതുതായി 31,923 കേസുകൾ

രാജ്യത്ത് കൊവിഡ് രോഗികൾ വർധിക്കുന്നു; പുതുതായി 31,923 കേസുകൾ

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 31,923 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 282 പേർ കൊവിഡ് ബാധിതരായി....

ക്വാഡ് ഉച്ചകോടി; പ്രധാനമന്ത്രി അമേരിക്കയിലെത്തി

ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. നാളെയാണ് ഉച്ചകോടി നടക്കുക. അമേരിക്കൻ വൈസ് പ്രസിഡൻറ് കമല ഹാരിസ്സുമായും....

കേരളത്തിന്റെ രക്തനക്ഷത്രം അഴീക്കോടന്‍ രാഘവന്റെ ഓര്‍മ്മകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്റെ ധീര ജീവിത ചരിത്രത്തെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പോലുള്ള മഹാമാരികളെ....

തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം ഇന്ന് ചേരും

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് നേരിട്ട പരാജയം ചർച്ച ചെയ്യാൻ സമ്പൂർണ യുഡിഎഫ് യോഗം ഇന്ന് ചേരും. കെപിസിസി പുതിയ....

കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; മൊബൈൽ ഹാജരാക്കണം

മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ മൊബൈൽ ഫോൺ ഹാജരാക്കാനാണ്....

പാലക്കാട് സ്വകാര്യ ബസിനുള്ളില്‍ മായം കലര്‍ന്ന ഡീസല്‍ കണ്ടെത്തി

പാലക്കാട് സ്വകാര്യ ബസിനുള്ളില്‍ മായം കലര്‍ന്ന ഡീസല്‍ പിടികൂടി. ബസിനുള്ളില്‍ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. ഡ്രൈവറെയും ക്ലീനറെയും....

ഇന്ന് ധീര സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം

അഴീക്കോടൻ രാഘവൻ എന്ന ധീര രക്തസാക്ഷിയെ മലയാളികൾ ഒരു കാലത്തും മറക്കാനിടയില്ല. ഇടതുപക്ഷ പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച....

ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗം ഇന്ന്; മാര്‍ഗനിര്‍ദേശങ്ങള്‍ തീരുമാനിക്കും

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും....

പ്ലസ് വൺ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും; കൊവിഡ് മാനദണ്ഡം പാലിക്കണം

സംസ്ഥാനത്ത് പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം. രാവിലെ ഒൻപത് മുതൽ....

മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം; ശിഷ്യൻ ആനന്ത്‌ ഗിരിയെ ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു

അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിഷ്യൻ ആനന്ത്‌ ഗിരിയെ മജിസ്‌ട്രേറ്റ്....

മുന്ദ്ര തുറമുഖത്തെ ലഹരി വേട്ട; നാല് പേർ അറസ്റ്റിൽ

അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് തുറമുഖത്ത് ലഹരിമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ നാലുപേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അഫ്ഗാൻ പൗരന്മാരായ....

കുറ്റ്യാടി ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; യൂത്ത് ലീഗ് നേതാവ് പിടിയിൽ

കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പൊലീസിൽ കീഴടങ്ങിയ യൂത്ത് ലീഗ് നേതാവ് റിമാൻ്റിൽ. യൂത്ത് ലീഗ്....

കാലിക്കറ്റ് യൂണിവേഴ്സിറ്റി എസ്എഫ്ഐ സമരത്തിന് ചരിത്ര വിജയം

കാലിക്കറ്റ് യൂണിവേഴ്സിറ്റി എസ്എഫ്ഐ സമരത്തിന് ചരിത്ര വിജയം. എസ്എഫ്ഐ ഉയർത്തിയ ആവശ്യങ്ങൾ യൂണിവേഴ്സിറ്റി അംഗീകരിച്ചു. യൂണിവേഴ്സിറ്റിയുടെ വിദ്യാർത്ഥി വിരുദ്ധ നടപടികൾക്കെതിരെ....

വിജയവീഥിയില്‍ മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോയിലെ വിദ്യാര്‍ത്ഥികള്‍

കേരള യൂണിവേഴ്‌സിറ്റി ഏപ്രില്‍ – 2021 ല്‍ നടത്തിയ BA LL.B, BBA LL.B, B.Com LL.B പഞ്ചവത്സര അവസാന....

രാജ്യത്തിന് അഭിമാനമായ ‘അഭിമന്യു സ്റ്റുഡന്റ് സെന്റര്‍’ ഉയര്‍ന്നതിങ്ങനെ..വീണ്ടും മാതൃകയായി എസ്എഫ്‌ഐ

മഹാരാജാസിന്റെ മണ്ണില്‍ വര്‍ഗീയവാദികളുടെ കത്തിമുനയില്‍ പിടഞ്ഞുവീണ രക്തസാക്ഷി അഭിമന്യുവിന്റെ സ്മാരകം വയനാട്ടില്‍ ഉയര്‍ന്നത് ചരിത്ര നിമിഷമായിരുന്നു. എസ്എഫ്ഐ വയനാട് ജില്ലാ....

കാക്കനാട് ലഹരിക്കടത്ത്; ഒരാള്‍ കൂടി പിടിയില്‍

കാക്കനാട് ലഹരിക്കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി അന്‍ഫാസ് സിദ്ദീഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ പിടിയിലായ....

പാലക്കാട് ആരോഗ്യപ്രവര്‍ത്തകയെ കയറി പിടിച്ചു; യുവാവ് അറസ്റ്റില്‍

പാലക്കാട് ആരോഗ്യപ്രവര്‍ത്തകയെ കയറി പിടിച്ച യുവാവ് അറസ്റ്റില്‍. നെല്ലിക്കുന്നം സ്വദേശി ഷബീറിനെയാണ് അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് പൊലീസാണ് പ്രതിയെ പിടികൂടിയത്.....

കോഴിക്കോട് ജില്ലയിൽ നാലരലക്ഷം പേരെ ഡിവൈഎഫ്ഐ അംഗങ്ങളാക്കും

കോഴിക്കോട് ജില്ലയിൽ നാലരലക്ഷം പേരെ ഡിവൈഎഫ്ഐ അംഗങ്ങളാക്കും. പുതിയ കേരളം, പുരോഗമന യുവത്വം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ അംഗത്വ ക്യാമ്പയിൻ....

‘പാർട്ടിയെ ശുദ്ധീകരിക്കും’: കണ്ണൂരില്‍ ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് വിമത വിഭാഗത്തിന്റെ ശക്തി പ്രകടനം

കണ്ണൂർ തളിപ്പറമ്പിൽ ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് വിമത വിഭാഗത്തിന്റെ ശക്തി പ്രകടനം. പാർട്ടിയെ ശുദ്ധീകരിക്കുമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു മുന്നൂറോളം പേർ....

കൊച്ചിയില്‍ തിമിംഗല ഛര്‍ദിയുമായി ലക്ഷദ്വീപ് സ്വദേശികള്‍ പിടിയില്‍ 

കൊച്ചിയില്‍ തിമിംഗല ഛര്‍ദിയുമായി ലക്ഷദ്വീപ് സ്വദേശികളെ  പിടികൂടി.ഫോറസ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡാണ് 1.4 കിലോ ആംബര്‍ഗ്രിസുമായി യുവാക്കളെ പിടികൂടിയത്. കോടികള്‍ വിലമതിക്കുന്നതാണ്....

കൊച്ചി മെട്രോ ഇനി കൂടുതല്‍ ജനകീയം; ‘മൈ ബൈക്ക്’ പദ്ധതിയില്‍ കേരള പൊലീസും

കൊച്ചി മെട്രോയെ കൂടുതല്‍ ജനകീയമാക്കുന്നതിന് പുതിയ പദ്ധതികള്‍ രൂപീകരിക്കാനൊരുങ്ങി കെഎംആര്‍എല്‍. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതോടൊപ്പം കൂടുതല്‍ ഓഫറുകള്‍ നല്‍കി യാത്രക്കാരെ....

സംസ്ഥാനത്തിന് 4.91 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

സംസ്ഥാനത്തിന് 4,91,180 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 4,61,180 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും....

Page 105 of 1940 1 102 103 104 105 106 107 108 1,940
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News