Just in

ഇന്ത്യ-പാക് അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ നിർണായക നീക്കവുമായി സൈന്യം; നിരവധി ഭീകര ക്യാമ്പുകൾ തകർത്തു

ഇന്ത്യ-പാക് അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ നിർണായക നീക്കവുമായി സൈന്യം; നിരവധി ഭീകര ക്യാമ്പുകൾ തകർത്തു

ഇന്ത്യ-പാക് അതിർത്തിയിലെ വൻ നുഴഞ്ഞുകയറ്റം തടയാൻ നിർണായക നീക്കവുമായി ഇന്ത്യൻ സൈന്യം. ശ്രീനഗറിന് സമീപത്തെ ഉറിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ സൈന്യം നിരവധി ഭീകര ക്യാമ്പുകൾ തകർത്തു.....

പാലക്കാട് ചോറോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ മോഷണം

പാലക്കാട് ചോറോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ മോഷണം. തിടപ്പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന തിരുവാഭരണം കവർന്നു , അലമാര തകർത്താണ് ആഭരണങ്ങൾ കവർന്നത്. വഴിപാടായി....

അമരീന്ദറിനെ മാറ്റിയത് രാഹുലിന്റെ ഇടപെടലോടെയെന്ന് സൂചന; കോൺഗ്രസ് അധ്യക്ഷനാകാനുള്ള അണിയറ നീക്കങ്ങൾ ശക്തം

കോൺഗ്രസ് അധ്യക്ഷനാകാനുള്ള അണിയറ നീക്കങ്ങൾ ശക്തമാക്കി രാഹുൽ ഗാന്ധി. അമരീന്ദർ സിംഗിനെ മാറ്റിയത് രാഹുൽ ഗാന്ധിയുടെ ഇടപെടലോടെയെന്ന് സൂചന. രാജസ്ഥാനിലും,....

നടി മിയയുടെ പിതാവ് അന്തരിച്ചു

സിനിമാതാരം മിയയുടെ പിതാവ് ജോർജ് ജോസഫ്(75) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ വച്ച് നടക്കും.....

ക്ലബ്ബ് ഹൗസിൽ സഭ്യതയില്ലാത്ത റൂമുകൾ: പൊലീസ് നിരീക്ഷണം ശക്തമാക്കുന്നു

സമൂഹ മാധ്യമമായ ക്ലബ്ബ് ഹൗസിൽ സഭ്യതയില്ലാത്ത റൂമുകൾ ഉണ്ടെന്ന് പൊലീസ് . ലൈംഗിക ചാറ്റുകള്‍ക്കും വിഡിയോകള്‍ക്കും ക്ലബ് ഹൗസില്‍ ഗ്രൂപ്പുകളുണ്ടെന്നും....

നരേന്ദ്ര ഗിരിയുടെ മരണം; അനുയായിക്കെതിരെ പൊലീസ് കേസെടുത്തു

അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരി മഹാരാജ് മരിച്ചതിൽ യുപി പൊലീസ് കേസെടുത്തു. അനുയായി ആനന്ദ്....

സഭാ ഭൂമിയിടപാട് കേസ്; കർദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

വിവാദമായ സഭാ ഭൂമിയിടപാട് കേസിൽ കർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ റവന്യൂ....

പാലാ ബിഷപ്പിൻറെ വിവാദ പരാമർശം; സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

പാലാ ബിഷപ്പിൻറെ വിവാദപരാമർശത്തിൽ  സംസ്ഥാന സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി.സർക്കാരിൻ്റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട് . എല്ലാ....

ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ പ്രഭാഷകയായി മലയാളി പെൺകുട്ടി

കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച സമ്മേളനത്തിലെ ഉദ്ഘാടന ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തിയത് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ പാലാ സ്വദേശിനി....

കേരള സമൂഹത്തിന് മാനവികതയുടെ വെളിച്ചം വിതറി ആധുനികതയിലേയ്ക്കുള്ള വഴി കാട്ടിയ മഹാത്‌മാവാണ് ഗുരു; മുഖ്യമന്ത്രി

കേരള സമൂഹത്തിന് മാനവികതയുടെ വെളിച്ചം വിതറി ആധുനികതയിലേയ്ക്കുള്ള വഴി കാട്ടിയ മഹാത്‌മാവാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരു....

സംസ്ഥാനത്ത് തിയേറ്ററുകളും ഓഡിറ്റോറിയവും തുറക്കാൻ ആലോചന; മന്ത്രി സജി ചെറിയാൻ

സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ. തിയേറ്റർ, ഓഡിറ്റോറിയം എന്നിവ തുറക്കുന്ന കാര്യം സർക്കാർ അടുത്ത....

ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കല്ലന്‍ കുന്നന്‍ ഉസ്മാന്‍(46)ആണ് മരിച്ചത്. താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; കഴിഞ്ഞ ദിവസം 26115 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 26,115 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.....

റോഡിൽ പരിക്കേറ്റ് കിടന്ന വൃദ്ധനെ ആശുപത്രിയിൽ എത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

കൊല്ലത്ത് അപകടത്തിൽപെട്ട വൃദ്ധന് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.സൈക്കിൾ യാത്രക്കാരനായ കൊല്ലം കുരീപ്പുഴ സ്വദേശി തുളസീധരനെയാണ് തിരുവനന്തപുരത്തേക്കുള്ള....

ശബരിമല തീർത്ഥാടന കാലം സുഗമമാകുമെന്ന പ്രതീക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും,തീർത്ഥാടകരും

ശബരിമലയിൽ ഇത്തവണ തീർത്ഥാടന കാലം സുഗമമാകുമെന്ന പ്രതീക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്. നവംബർ 16 ന് മണ്ഡലകാലം ആരംഭിക്കാനിരിക്കേ ബോർഡ്....

കോഴിക്കോട് സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് അശ്ലീല സന്ദേശങ്ങൾ അയ്ക്കുന്നുവെന്ന് പരാതി

സ്ത്രീകളുടേയും പെൺകുട്ടികളുടേയും പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് അശ്ലീല സന്ദേശങ്ങൾ അയ്ക്കുകയും, ഫോട്ടോയും വിവരങ്ങളും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായും....

പാലക്കാട് അച്ഛൻ്റെ അടിയേറ്റ് മകൻ മരിച്ചു

പാലക്കാട് ചിറ്റിലഞ്ചേരിയിൽ അച്ഛൻ്റെ അടിയേറ്റ് മകൻ മരിച്ചു.പാട്ട സ്വദേശി രതീഷ് (39) ആണ് മരിച്ചത്.അച്ഛൻ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണ്....

ചാലക്കുടിയിൽ ചുമട്ടു തൊഴിലാളിയെ അഞ്ചംഗ സംഘം ആക്രമിച്ചു

ചാലക്കുടിയിൽ ചുമട്ടു തൊഴിലാളിയെ അഞ്ചംഗ സംഘം ആക്രമിച്ചു.ഇന്നലെ വൈകീട്ടാണ് ചാലക്കുടി റെയിൽവേ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളിയായ ജയേഷിനെ അഞ്ചാംഗ സംഘം അക്രമിച്ചത്.....

”അൽഷിമേഴ്സിനെ അറിയൂ, നേരത്തെ ചികിത്സിക്കൂ” ഇന്ന് ലോക അൽഷിമേഴ്സ് ദിനം

ഇന്ന് ലോക അൽഷിമേഴ്സ് ദിനം.അൽഷിമേഴ്സിനെ അറിയൂ, നേരത്തെ ചികിത്സിക്കു എന്നതാണ് ഇക്കുറിയുടെ സന്ദശം.ഫലപ്രദമായ രോഗനിർണ്ണയവും മരുന്നും കണ്ടെത്തിയതും ആശ്വാസം പകരുന്നു.....

ഇന്ന് ശ്രീ നാരായണ ഗുരു സമാധി ദിനം

പരമാര്‍ത്ഥത്തില്‍ പരനുംഞാനും ഭവാനുമൊന്നല്ലീ! തത്ത്വമസി. അത് നീ ആകുന്നു. അദ്വൈത ദര്‍ശനത്തിന്‍റെ ആധുനിക ആചാര്യൻ. ഒരു ജാതി, ഒരു മതം.....

പ്ലസ് വൺ പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്തി വിദ്യാഭ്യാസ വകുപ്പ്

പ്ലസ് വൺ പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്തി വിദ്യാഭ്യാസ വകുപ്പ്. സ്കൂളും ക്ലാസ് മുറികളും നാളെയോടു കൂടി അണുവിമുക്തമാക്കാൻ വിദ്യാഭ്യാസമന്ത്രി നിർദേശം....

ആലപ്പുഴ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

ജോലി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപമാണ് ഇന്നലെ രാത്രിയോടെ സംഭവമുണ്ടായത്. ആലപ്പുഴ....

Page 112 of 1940 1 109 110 111 112 113 114 115 1,940