Just in

‘നാർകോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കണം’ എല്ലാവരും പരസ്പര സ്നേഹത്തോടെ മുന്നേറണമെന്ന് മാർ ആലഞ്ചേരി

‘നാർകോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കണം’ എല്ലാവരും പരസ്പര സ്നേഹത്തോടെ മുന്നേറണമെന്ന് മാർ ആലഞ്ചേരി

എല്ലാ മതവിശ്വാസികളും സാഹോദര്യത്തോടെ ജീവിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യമെന്നും, മതസൗഹാര്‍ദവും സമുദായ സാഹോദര്യവും സംരക്ഷിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. പാലാ ബിഷപ്പിന്റെ....

സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കൊവിഡ് ബാധ

സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട്....

സെറോ ടൈപ്പ് 2 ഡെങ്കി; സംസ്ഥാനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്രം

ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സെറോ ടൈപ്പ് 2 ഡെങ്കി കേസുകള്‍ രാജ്യത്ത് വര്‍ധിക്കുകയാണെന്നും സംസ്ഥാനങ്ങള്‍....

അരുണാചല്‍ പ്രദേശില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി

അരുണാചല്‍ പ്രദേശിലെ ചാംഗ് ലാംഗ് ജില്ലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നതായി നാഷണല്‍ സീസ്‌മോളജി....

കാസർഗോഡ് എട്ടാംക്ലാസുകാരിയുടെ ആത്മഹത്യ; അധ്യാപകൻ പിടിയിൽ

കാസർഗോഡ് മേൽപ്പറമ്പിൽ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്‌ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. ആദൂർ സ്വദേശി ഉസ്മാനാണ് മുംബൈയിൽ നിന്ന് അറസ്റ്റിലായത്. ഫോൺ....

മോദിയുടെ 14 അടി ഉയരമുള്ള പ്രതിമ; അനുമതി നിഷേധിച്ച് ബെംഗളൂരു നഗരസഭ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 14 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ അനുമതി നിഷേധിച്ച് ബെംഗളൂരു നഗരസഭ. മുൻ ഡെപ്യൂട്ടി മേയറായ ബിജെപി....

അമിതമായാല്‍ നെല്ലിക്കയും! അറിയുക നെല്ലിക്കയുടെ ചില ദോഷങ്ങള്‍

ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. കേശ സംരക്ഷണത്തിനും ചര്‍മ്മ സംരക്ഷമത്തിനും ഒരുപോലെ ഫലപ്രദമാണ് ഇത്. എന്നാല്‍ നെല്ലിക്കക്കുമുണ്ട് ചില ദോഷവശങ്ങള്‍....

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ യുവാക്കളെ ലക്ഷ്യംവെച്ച് ആം ആദ്മി പാർട്ടി; ബിജെപിയ്ക്ക് വെല്ലുവിളി

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ യുവാക്കളെ ലക്ഷ്യംവെച്ച് ആം ആദ്മി പാർട്ടി. അധികാരത്തിൽ എത്തിയാൽ ആറ് മാസത്തിനകം ഒരുലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന്....

പാലക്കാട് സമാന്തര ടെലഫോൺ എക്ചേഞ്ച് കേസിലെ മുഖ്യപ്രതി പിടിയിൽ

പാലക്കാട് സമാന്തര ടെലഫോൺ എക്ചേഞ്ച് കേസിലെ മുഖ്യപ്രതി മൊയ്തീൻകോയ കസ്റ്റഡിയിൽ.കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്.തുടർന്ന് മൊയ്തീൻകോയയെ പാലക്കാട് എത്തിച്ചു. പാലക്കാട്....

മെലിയാനായി പരിശ്രമിക്കുന്നവരാണോ നിങ്ങള്‍; അറിയുക ചാമ്പങ്ങ കൊണ്ടുള്ള ഈ ഗുണങ്ങള്‍

കേരളത്തിലെ എല്ലാ വീടുകളിലും സുലഭമായി കണ്ടുവരുന്ന ഒന്നാണ് ചാമ്പങ്ങ. ചാമ്പങ്ങ, ചാമ്പക്ക, ജാമ്പക്ക, ഉള്ളി ചാമ്പങ്ങ എന്നിങ്ങനെ വിവിധ പേരുകളില്‍....

കോളജുകളിലെ പിന്‍വാതില്‍ പ്രവേശനം അവസാനിപ്പിക്കണമെന്ന് ദില്ലി ഹൈക്കോടതി

കോളജുകളിലെ പിന്‍വാതില്‍ പ്രവേശനം അവസാനിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി ദില്ലി ഹൈക്കോടതി. ‘രാജ്യത്ത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മെറിറ്റിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ കോളജുകളില്‍....

പെണ്‍കുട്ടിയുടെ ആത്മഹത്യ: അധ്യാപകന്‍ അറസ്റ്റില്‍

കാസര്‍ഗോഡ് മേല്‍പ്പറമ്പില്‍ എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആദൂര്‍ സ്വദേശി ഉസ്മാനാണ് മുംബൈയില്‍നിന്ന് അറസ്റ്റിലായത്. ഫോണ്‍ ട്രാക്ക് ചെയ്താണ്....

പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍. 7–12 ക്ലാസുകളിലെ ആൺകുട്ടികളോടും പുരുഷ അധ്യാപകരോടും ഈയാഴ്ച മുതൽ സ്കൂളുകളിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.....

പഞ്ചാബ് കോൺഗ്രസ്‌ കടുത്ത പ്രതിസന്ധിയിൽ; അമരീന്ദർ സിംഗിന്റെ തുടർന്നുള്ള രാഷ്ട്രിയ നിലപാട് നിർണായകം

പഞ്ചാബ് കോൺഗ്രസിന്റെ നെടുംതൂണായി മാറിയ നേതാവാണ് ക്യാപ്ടൻ അമരീന്ദർ സിംഗ്. പ്രതിസന്ധികളിൽ പാർട്ടിയെ പഞ്ചാബിൽ പിടിച്ചു നിർത്തിയ നേതാവ് ഭരണം....

ഒമാനില്‍ മൂന്ന് ദിവസത്തിനിടെ 114 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ്

മൂന്ന് ദിവസത്തിനിടെ ഒമാനില്‍ 114 പേര്‍ക്ക് കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഒരാള്‍ കൂടി കൊവിഡ് മരണത്തിന് കീഴടങ്ങി.....

ഉത്തരാഖണ്ഡിൽ ഈ മാസം 21ന് സ്കൂൾ തുറക്കും; ഓൺലൈൻ ക്ലാസുകൾ തുടരും

ഉത്തരാഖണ്ഡിൽ ഈ മാസം 21ന് സ്കൂൾ തുറക്കും. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രൈമറി ക്ലാസുകളാണ് തുറക്കുക. ആദ്യ ഘട്ടത്തിൽ....

‘വെള്ളമുള്ളിടത്ത് കുതിരയെ കൊണ്ടുപോകാം, പക്ഷേ കുതിരയ്ക്ക് തോന്നാതെ വെള്ളം കുടിക്കില്ല’; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരിന്റെ....

അമരീന്ദറിന് പകരം സുഖ്ജീന്ദര്‍ രണ്‍ധാവ പുതിയ പഞ്ചാബ് മുഖ്യമന്ത്രിയാകുമെന്ന് സൂചന

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവെച്ച ഒഴിവില്‍ സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ പഞ്ചാബ് മുഖ്യമന്ത്രിയാവുമെന്ന് സൂചന. എം.എല്‍.എമാരുടെ യോഗത്തില്‍ സമവായമായതാണ് വിവരം.....

‘സ്കൂൾ തുറക്കുന്നത് വിദ്യാഭ്യാസ വകുപ്പ്‌ അറിഞ്ഞില്ല’ പ്രചരണങ്ങൾക്കെതിരെ വി ശിവന്‍കുട്ടി

സ്കൂൾ തുറക്കുന്നത് വിദ്യാഭ്യാസ വകുപ്പ്‌ അറിഞ്ഞില്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി. ചില മാധ്യമങ്ങളുടെ വ്യാജപ്രചരണമാണ്‌ ഇത്....

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2 പുതിയ ഐ.സി.യു.കള്‍ കൂടി; മൂന്നാംതരംഗം മുന്നില്‍ കണ്ടുള്ള ഒരുക്കമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2 പുതിയ ഐ.സി.യു.കള്‍ കൂടി സജ്ജമാക്കിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മൂന്നാം തരംഗം....

ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ല; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

അഭ്യൂഹങ്ങൾക്ക് വിരാമം.ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി. അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കള്‍ വരുമെന്നും അതിനുള്ള....

മകന്റെ ചികിത്സയ്ക്ക് പണയം വെയ്ക്കാനിരുന്ന മോതിരം അഴുക്കു ചാലില്‍ പോയി; ഹസീനയ്ക്ക് മുന്നില്‍ ദൈവത്തെ പോലെ അവതരിച്ച് പൊലീസ് ഓഫീസര്‍ സൗദാമിനി

മകനെ ഡോക്ടറെ കാണിക്കാന്‍ മോതിരം പണയം വെയ്ക്കുക എന്നല്ലാതെ മറ്റൊരു വഴി തിരുവത്ര സ്വദേശിനി ഹസീനയുടെ മുന്‍പിലുണ്ടായിരുന്നില്ല. നടത്തത്തിനിടെ മോതിരം....

Page 117 of 1940 1 114 115 116 117 118 119 120 1,940