Just in

മതസൗഹാർദ്ദവും സമാധാനവും തകർക്കാനുള്ള നീക്കം അനുവദിക്കില്ല; മന്ത്രി വി എൻ വാസവൻ

മതസൗഹാർദ്ദവും സമാധാനവും തകർക്കാനുള്ള നീക്കം അനുവദിക്കില്ല; മന്ത്രി വി എൻ വാസവൻ

മതസൗഹാർദ്ദവും സമാധാനവും തകർക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി വി എൻ വാസവൻ. പാലാ ബിഷപ്പിനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയോടുള്ള സ്നേഹവും ആദരവും കൊണ്ടാണ് താൻ....

നൂറുകോടിപേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയതായി ചൈന

രാജ്യത്തെ നൂറുകോടിയിലേറെപേർക്ക് കോവിഡ് വാക്സിന്റെ രണ്ടുഡോസുകളും നൽകിയതായി ചൈന. ആകെ ജനസംഖ്യയുടെ 71 ശതമാനത്തോളംപേർക്ക് വാക്സിൻ ലഭിച്ചു. ചൊവ്വാഴ്ചവരെയുള്ള കണക്കുകൾപ്രകാരം....

ശിരോമണി അകാലിദൾ സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞു

കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ശിരോമണി അകാലിദൾ പാർലമെൻ്റിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. കൊവിഡ് രോഗവ്യാപനം ചൂണ്ടിക്കാട്ടി മാർച്ചിന്....

പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.....

ഔഷധി ചെയർമാൻ കെ ആർ വിശ്വംഭരൻ അന്തരിച്ചു

ഔഷധി ചെയര്‍മാനും, കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സറലറും, എറണാകുളം ആലപ്പുഴ ജില്ലകളുടെ മുൻ കളക്ടറുമായ കെ.ആര്‍ വിശ്വംഭരന്‍ ഐ....

രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധന; 24 മണിക്കൂറിനിടെ 34,403 പേർക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 34,403 പേർക്കാണ് പുതുതായി കൊവിഡ്....

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കൽ; സുപ്രിംകോടതി ഹര്‍ജി ഇന്ന് പരിഗണിക്കും

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 48 വിദ്യാര്‍ത്ഥികള്‍....

പനമരം ഇരട്ടക്കൊലപാതകം; പ്രതി പിടിയിൽ

വയനാട് പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ....

പെട്രോളിയം ഉത്പന്നങ്ങളുടെ ജിഎസ്ടി പരിധി; കേരളത്തിന്റെ ചുവടുപിടിച്ച് മഹാരാഷ്ട്രയും

കേരളത്തിന്റെ ചുവടുപിടിച്ച് മഹാരാഷ്ട്രയും. പെട്രോളിയം ഉൽപന്നങ്ങളെ ജി എസ് ടി പരിധിയിൽ കൊണ്ടുവരുന്നതിനെതിരെ ശക്തമായി എതിർക്കുമെന്ന് മഹാരാഷ്ട്ര. പെട്രോളും ഡീസലും....

സർക്കാരിൻ്റെ 100 ദിന കർമ്മ പദ്ധതികളുടെ ഉദ്ഘാടന കർമ്മങ്ങൾ തുടരുന്നു

സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായുള്ള ഉദ്ഘാടന കർമ്മങ്ങൾ തുടരുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന്റെ റേറ്റിങ്....

പനമരം കൊലപാതകം; പ്രതികളുടെ അറസ്റ്റ് ഇന്ന്

വയനാട് പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്‌. പ്രതികളുടെ അറസ്റ്റ്‌ ഇന്നുണ്ടായേക്കും. കേസുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ്‌....

ജി.എസ്.ടി കൗൺസിൽ ഇന്ന് ലഖ്‌നൗവിൽ ചേരും

ജി.എസ്.ടി കൗൺസിൽ യോഗം ഇന്ന് ലഖ്‌നൗവിൽ ചേരും. 45-ാമത്‌ ജിഎസ്‌ടി കൗൺസിൽ യോഗം പെട്രോൾ- ഡീസൽ നികുതിനിരക്ക്‌ അടക്കമുള്ള വിഷയങ്ങൾ....

അഫ്ഗാനിൽ സ്ത്രീ വിവേചനം തുടരുന്നു; വനിതാ മന്ത്രാലയത്തിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കി താലിബാൻ

ഭരണം ഏറ്റെടുത്തതിന് പിന്നാലെ വീണ്ടും സ്ത്രീകളോടുള്ള വിവേചനം തുടർന്ന് താലിബാൻ.രാജ്യത്തെ വനിതാകാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ വനിതാ ജീവനക്കാർക്ക് താലിബാൻ വിലക്കേർപ്പടുത്തി.പകരം....

158 ആരോഗ്യകേന്ദ്രങ്ങളിൽ സംസ്ഥാന സർക്കാരിന്റെ 16.69 കോടിയുടെ പദ്ധതികള്‍

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന 158 ആരോഗ്യ സ്ഥാപനങ്ങളിൽ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ....

ഹരിത വിവാദത്തിൽ മുസ്ലിം ലീഗ് വീണ്ടും ചർച്ചയ്‌ക്കൊരുങ്ങുന്നു

ഹരിത വിവാദത്തിൽ മുസ്ലിം ലീഗ് വീണ്ടും ചർച്ചയ്‌ക്കൊരുങ്ങുന്നു. 26 ന് ചേരുന്ന പ്രവർത്തക സമിതി വീണ്ടും ഈ വിഷയം വീണ്ടും....

ചന്ദ്രിക കള്ളപ്പണക്കേസ്; മുഈനലി ശിഹാബ്​ തങ്ങളെ ഇന്ന് ചോദ്യം ചെയ്യും

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ....

വിമാന നിരക്ക് വർധനവ്; കേന്ദ്രത്തിന്‌ മുഖ്യമന്ത്രിയുടെ കത്ത്‌

കൊവിഡ് കാലത്തെ അനിയന്ത്രിതമായ വിമാന യാത്രാനിരക്ക്‌ കുറയ്‌ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന....

താലിബാനെ ഭയന്ന് അഫ്ഗാനിലെ നാടോടി ഗായകർ രാജ്യം വിടുന്നു

വനിത ഫുട്ബോൾ താരങ്ങൾക്കു പിന്നാലെ അഫ്ഗാനിസ്ഥാനിലെ നാടോടി ഗായകരും രാജ്യം വിട്ട് പാക്കിസ്ഥാനിലെത്തി. യാത്രാരേഖകളില്ലാതെ അതിർത്തി കടന്ന അവർ പെഷാവറിലും....

ചന്ദനം കടത്തൽ; രണ്ട് പേർ അറസ്റ്റിൽ

ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശി മുഹമ്മദ് ഫാസില്‍, തെങ്കര....

മൂത്താശാരിയായി മാമുക്കോയ; ‘ഉരു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാമുക്കോയ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘ഉരു’ വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എഴുത്തുകാരൻ കെ.പി രാമനുണ്ണി റിലീസ് ചെയ്തു. ചാലിയം....

മഹിളാമോര്‍ച്ച കുണ്ടറ മണ്ഡലം പ്രസിഡന്റ് സന്ധ്യാ സുരേഷ് രാജിവച്ചു; സ്ത്രീകളോടുള്ള അവഗണന ബിജെപിയെ തകര്‍ക്കുമെന്നും സന്ധ്യ സുരേഷ്

കൊല്ലം മഹിളാ മോര്‍ച്ച കുണ്ടറ മണ്ഡലം പ്രസിഡന്റ് സന്ധ്യാ സുരേഷ് രാജിവച്ചു. ബിജെപി അംഗത്വവും ഉപേക്ഷിച്ചു. അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടുപോകാന്‍....

‘കൊടിക്കുന്നില്‍ സുരേഷിന് വരവില്‍ കവിഞ്ഞ സ്വത്ത്’; കൊടിക്കുന്നിലിന്റെ ബിനാമി ഇടപാടുകള്‍ ഇ ഡി അന്വേഷിക്കണമെന്ന് രതികുമാര്‍

കൊല്ലം കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നും അദ്ദേഹത്തിന്റെ ബിനാമി ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)....

Page 124 of 1940 1 121 122 123 124 125 126 127 1,940
GalaxyChits
bhima-jewel
sbi-celebration

Latest News