Just in
ബുദ്ധന്‍-കാറല്‍ മാര്‍ക്സ്-ബാബാ സാഹേബ് അംബേദ്കര്‍; ജയ് ഭീമിലെ പവര്‍ സോംഗ് വൈറല്‍
‘കയ്യിലെ എട് പവറേ’ എന്ന പവര്‍ഫുള്‍ഗാനം ഇപ്പോള്‍ ഹിറ്റായിരിക്കുകയാണ്. സൂര്യ നായകനാവുന്ന ‘ജയ് ഭീമി’ലെ ആദ്യ ഗാനം. എന്‍ജായി എന്‍ജാമിയിലൂടെ സുപരിചിതനായ അറിവിന്റെ പവര്‍ഫുള്‍ ശബ്ദത്തില്‍ സീന്‍....
ഭാരതപ്പുഴയിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാന്‍ ജില്ലയിലെ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലെ മഴക്കനുസരിച്ച് ഡാമുകളിലെ വെള്ളം തുറന്നുവിടുന്നതില്‍ ക്രമീകരണം വരുത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി....
മഴക്കെടുതി ദുരിതമനുഭവിക്കുന്ന സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി....
കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കാൻ സർക്കാർ നിയന്ത്രണത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കുമെന്നും വനിതാ സംരംഭകർക്ക് പ്രത്യേക പ്രോത്സാഹനം നൽകുമെന്നും മന്ത്രി പി.....
ഗ്ലോബൽ ഫോർകാസ്റ്റിംഗ് സിസ്റ്റം മോഡൽ പ്രകാരം വരും മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ,....
ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരുമാസത്തെ വേതനം നല്‍കാനെത്തിയ പി കെ ശ്രീമതി ടീച്ചര്‍ അവിടെ കേരളത്തിന് കൈത്താങ്ങാകാനെത്തിയ സുഹാസിനിയെയും ഖുശ്ബുവിനെയും ലിസ്സിയെയും....
സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്ത കാലവര്‍ഷ കെടുതികളുടെ പശ്ചാത്തലത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍....
നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്ന, സാഹോദര്യവും സമാധാനവും പുലരുന്ന സമൂഹത്തിനു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാന്‍....
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞ് രൂക്ഷമാകുന്നു. അബുദാബി, അല്‍ ധഫ്ര എന്നിവിടങ്ങളിലാണ് മൂടല്‍മഞ്ഞ് പ്രധാനമായും രൂപപ്പെട്ടത്. തീരപ്രദേശങ്ങളിലും മറ്റ്....
മികച്ച നടനുളള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്തമാക്കിയതിന്‍റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയനടന്‍ ജയസൂര്യ. ആ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ്....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ നവീകരണത്തിന് പ്രധാന്യം നല്‍കിയാകണം ഇനിയുളള വികസനമെന്ന് എയര്‍പോര്‍ട്ട് വികസനസമിതി യോഗം. പൊതുമരാമത്ത്, കായിക വകുപ്പ് മന്ത്രിമാരുടെ....
കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം....
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള കര്‍ഷകരുടെ റെയില്‍ റോക്കോ സമരം ശക്തമായി. രാജ്യവ്യാപകമായി 6....
ഇടുക്കി -കൊക്കയാർ ഉരുൾപൊട്ടലിൽ കാണാതായ ഏഴ് വയസ്സുകാരൻ്റെകൂടി മൃതദേഹം കണ്ടെത്തി. മലവെള്ളപ്പാച്ചിലിൽ കാണാതായ വീട്ടമ്മയെയാണ് ഇനി കണ്ടെത്താനുള്ളത്. ജില്ലയിലെ മഴയ്ക്ക്....
നമ്മുടെയെല്ലാം വീടുകളില്‍ സാധാരണയായി കാണാറുള്ളതാണ് ഏലയ്ക്ക. ചായ ഉണ്ടാക്കുമ്പോഴും പായസം വയ്ക്കുമ്പോഴും ഏലയ്ക്ക ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കാനായി....
ദുരിതപ്പെയ്ത്തിൽ നൊമ്പരമായി മാർട്ടിനും കുടുംബവും. കൊക്കയാർ ഉരുൾപൊട്ടലിൽ മരിച്ച ഒരു കുടുംബത്തിലെ ആറ് പേരുടേയും മൃതദേഹം സംസ്കരിച്ചു. കാവാലി സെന്റ്....
സംഭരണ ശേഷി കവിഞ്ഞ ശബരിഗിരി പ്രദേശത്തെ കക്കി ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നതതല അവലോകന യോഗം....
നാളെ ഇടുക്കി ഡാം തുറക്കാന്‍ തീരുമാനം. നാളെ 11 മണിക്ക് ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.....
ഷേക്ക് നാം മിക്കവാറും കഴിയ്ക്കനിഷ്ടപ്പെടുന്ന ഒന്നാണ്. പല രുചിയില്‍ പലഭാവത്തില്‍ ഷേക്കുകള്‍ സഭ്യമാണ്. ഷേക്ക് ഇഷ്ടപ്പെടുന്നവര്‍ക്കായി രുചികരവും ആരോഗ്യപ്രദവുമായ അടിപൊളി....
കനത്ത മഴയെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിന്റെ 2 ഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ ആറു മണിക്ക് 2 ഷട്ടറുകള്‍ 80....
സംസ്ഥാനത്ത് ബുധനാഴ്ച (ഒക്ടോബർ 20) മുതൽ വെള്ളിയാഴ്ച (ഒക്ടോബർ 22) വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും....
വിതുര കല്ലാറില്‍ കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മഴവെള്ളത്തില്‍ ഒലിച്ച് വന്നതെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി....