Just in

അതിതീവ്ര മഴ: പി.എസ്.സി പരീക്ഷകള്‍ മാറ്റി

അതിതീവ്ര മഴ: പി.എസ്.സി പരീക്ഷകള്‍ മാറ്റി

ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടര്‍ന്ന് ഒക്ടോ: 21, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകള്‍ മാറ്റി വെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്. 21....

പാലക്കാട് ചന്ദ്രനഗറിൽ ഹാൻസ് ഗോഡൗൺ കണ്ടെത്തി; പിടിച്ചെടുത്തത് 1000 കിലോ ഹാൻസ്

പാലക്കാട് ചന്ദ്രനഗറിൽ ഹാൻസ് ഗോഡൗൺ കണ്ടെത്തി. 1000 കിലോ ഹാൻസാണ് പിടിച്ചെടുത്തത്. കുപ്പിവെള്ള വ്യാപാരത്തിൻ്റെ മറവിലായിരുന്നു ഹാൻസ് കച്ചവടം നടന്നത്.....

എരിപൊരിയായി ഡ്രാഗണ്‍ ചിക്കന്‍…!

ചിക്കന്‍ വിഭവങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ കിടിലന്‍ വിഭവം. ഡ്രാഗണ്‍ ചിക്കന്‍. ഏറെ രുചികരമായ ചൈനീസ് ഡിഷായ ഡ്രാഗണ്‍ ചിക്കന്‍....

ശബരിമലയിൽ ഭക്തർക്ക് 19,20,21 തീയതികളിൽ ദർശനത്തിന് അനുമതി ഇല്ല

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഉള്ളതിനാലും പമ്പയിൽ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നേക്കാം എന്നുള്ളതിനാലും തുലാ....

കടിഞ്ഞാണില്ലാതെ ഇന്ധന വില; വിമാന ഇന്ധനത്തെക്കാൾ ഉയർന്ന വില ഡീസലിന് നൽകേണ്ട രാജ്യമായി ഇന്ത്യ

കടിഞ്ഞാണില്ലാതെ പെട്രോൾ ഡീസൽ വില കുതിച്ചുയർന്നതോടെ വിമാന ഇന്ധനത്തെക്കാൾ ഉയർന്ന വില ഡീസലിന് നൽകേണ്ട രാജ്യമായി ഇന്ത്യ മാറി. വിമാന ഇന്ധനത്തേക്കാൾ....

ഡാമുകൾ തുറക്കല്‍; മുഖ്യമന്ത്രി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി

സംസ്ഥാനത്തെ ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ മുഖ്യമന്ത്രി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. നിലവിൽ 10 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ....

ഏത് സാഹചര്യവും നേരിടാൻ എറണാകുളം ജില്ല സജ്ജം: മന്ത്രി പി.രാജീവ്

ഏത് സാഹചര്യവും നേരിടാൻ എറണാകുളം ജില്ല സജ്ജമെന്ന് മന്ത്രി പി.രാജീവ്. ഇടമലയാർ ഡാം നേരത്തെ തുറക്കേണ്ടി വന്നാൽ അതിനാവശ്യമായ മുന്നൊരുക്കങ്ങൾ....

കാസർകോട് പിഞ്ചുകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി

കാസർകോട് നീലേശ്വരത്ത് 3 മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. കടിഞ്ഞിമൂലയിലെ പരേതനായ മടുപ്പിൽ....

എലിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ ഏറെ അപകടം: മന്ത്രി വീണ ജോര്‍ജ്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച....

സി.എസ്.ബി ബാങ്ക് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടൽ

സി.എസ്.ബി ബാങ്കിലെ ജീവനക്കാര്‍ ഒക്ടോബര്‍ 20,21,22 തീയതികളില്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പണിമുടക്കുന്നതിന്റെയും സംസ്ഥാനത്തെ ബാങ്ക് ജീവനക്കാരാകെ സമരത്തിന് പിന്തുണ....

സ്ത്രീപക്ഷ സിനിമകള്‍ക്ക് അംഗീകാരം; അവാര്‍ഡുകള്‍ ജൂറി ഒറ്റക്കെട്ടായി തെരഞ്ഞെടുത്തത്: ഏറെ സന്തോഷം: സുഹാസിനി

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയതില്‍ ഏറെയും സ്ത്രീപക്ഷ ചിത്രങ്ങളാണെന്ന് ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ അധ്യക്ഷയും പ്രമുഖ നടിയുമായ സുഹാസിനി.....

മഴ ശക്തമായാല്‍ ഇടുക്കി ഡാം തുറക്കേണ്ടിവരും; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യം നിലനിന്നാൽ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.ഇടുക്കിയും ഇടമലയാറും....

ജമ്മുകശ്മീരിൽ സാധാരണക്കാർക്കുനേരെ തീവ്രവാദി ആക്രമണം; നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ

ജമ്മു കശ്മീരിൽ സാധാരണക്കാരായ ആളുകൾക്ക് നേരെയുള്ള തീവ്രവാദികളുടെ ആക്രമണം. കുടിയേറ്റ തൊഴിലാളികൾ, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കച്ചവടക്കാർ എന്നിവർക്ക് നേരെയാണ്....

കർഷകരുടെ രാജ്യവ്യാപക റയിൽ ഉപരോധം പുരോഗമിക്കുന്നു

ലഖീംപൂർ കൂട്ടക്കൊലയിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി ആവശ്യപെട്ട്കൊണ്ടുള്ള കർഷകരുടെ രാജ്യവ്യാപക റയിൽ ഉപരോധം പുരോഗമിക്കുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്....

‘ഏജന്റി’ല്‍ മമ്മൂക്കയും….ഇനി ചിത്രം വേറെ ലെവല്‍….

അഖില്‍ അക്കിനേനി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ഏജന്റി’ല്‍ മമ്മൂട്ടിയും എത്തുന്നു എന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അഖില്‍ അക്കിനേനിയ്ക്ക്....

കർഷക പ്രതിഷേധം; ലക്നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഉത്തർപ്രദേശ്​ ലഖിംപൂർ ഖേരി സംഭവത്തിൽ കർഷകരുടെ പ്രതിഷേധത്തെ തുടർന്ന്​ ലക്നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യദ്രോഹ ​പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി....

സീഡ് ക്യാപിറ്റൽ ധനസഹായം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കൈമാറി

ഭക്ഷ്യ സംസ്കരണ മേഖലയുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി സഹകരിച്ച് നടത്തുന്ന പി എം എഫ് എം ഇ പദ്ധതിയുടെ....

ഏത് ഡാം തുറക്കണം, തുറക്കണ്ട എന്നത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തീരുമാനിക്കും; മുഖ്യമന്ത്രി

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന....

നാലുമണി ചായയ്ക്ക് കൂട്ടായി ഈന്തപ്പ‍ഴം കൊണ്ടുള്ള കിടിലന്‍ പലഹാരം

നാലുമണി ചായയ്ക്ക് കൂട്ടായി ഈന്തപ്പ‍ഴം കൊണ്ടുള്ള കിടിലന്‍ പലഹാരമായാലോ.. മലബാറിലെ പ്രധാനപ്പെട്ട പലഹാരമാണ് ഈന്തപ്പഴം പൊരി. നല്ല മധുരമൂറുന്ന ഈന്തപ്പ‍ഴം....

കോഴിക്കോട് ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ജാഗ്രത തുടരണം

കോഴിക്കോട് ജില്ലയിൽ അടുത്ത നാല് ദിവസങ്ങളിൽ ജില്ലയിൽ ഗ്രീൻ അലർട്ട്. ജില്ലയിൽ കഴിഞ്ഞ മണിക്കൂറുകളിൽ കനത്ത മഴ പെയ്തിട്ടില്ല. ഇതുവരെയുള്ള....

ശബരിമല തുലാമാസ ദർശനം ഒഴിവാക്കി, ക്യാമ്പുകളിൽ കൂടുതൽ സജ്ജീകരണങ്ങൾ; മുഖ്യമന്ത്രി

അണക്കെട്ടുകള്‍ തുറക്കുന്ന സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗം അവസാനിച്ചു. ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം....

ഒഴുക്കിൽ പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

ഒഴുക്കിൽ പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. തലപ്പിള്ളി താലൂക്കിൽ തെക്കുംകര വില്ലേജിൽ, കുണ്ടുകാട്, നിർമ്മല ഹൈസ്കൂളിനു സമീപം താമസിക്കുന്ന....

Page 14 of 1940 1 11 12 13 14 15 16 17 1,940