Just in
കക്കി–ആനത്തോട് അണക്കെട്ട് തുറന്നു; 8 ഡാമുകളിൽ റെഡ് അലർട്ട്
പത്തനംതിട്ട ജില്ലയിലെ കക്കി–ആനത്തോട് അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയർത്തി. പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ജലനിരപ്പ് ഒന്നരയടി വരെ ഉയരും. കുട്ടനാട്ടിൽ....
ദുരിതപ്പെയ്ത്തിനിടെ സന്തോഷം പകരുന്ന മറ്റൊരു കാഴ്ചയ്ക്കാണ് ആലപ്പുഴ നിവാസികൾ സാക്ഷ്യം വഹിച്ചത്. ആലപ്പുഴ തലവടിയിലാണ് സംഭവം. കനത്ത മഴയില്‍ നാടൊട്ടാകെ....
അപ്പാർട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ 25-ാം നിലയിൽ നിന്നാണ് പതിനാലുകാരായ സത്യനാരായണനും സൂര്യനാരായണനും വീണത്.....
അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ മിക്കതും വെള്ളത്തിനടിയിലായി. പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി....
ദുബായ് കൊവിഡ് മഹാമാരിയില്‍ നിന്ന് മുക്തി നേടിയെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് മാനേജ്മെന്‍റ് ചെയർമാന്‍ ഷെയ്ഖ് മന്‍സൂർ....
കൊട്ടാരക്കര നെല്ലിക്കുന്നത്ത് നിന്നും കാണാതായ നാടോടി ബാലൻ്റെ മൃതദേഹം കണ്ടെത്തി. സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. മൈസൂർ ദമ്പതികളുടെ....
ഡാമുകൾ തുറന്നാൽ ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാനും എറണാകുളം ജില്ല സജ്ജമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്.ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും....
കൊല്ലം അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഴീക്കല്‍ തുറമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ‘ദേവീപ്രസാദം’ എന്ന വള്ളത്തില്‍....
കഴിഞ്ഞ ദിവസങ്ങളിലെ ദുരിതപ്പെയ്ത്തിൽ നിരവധിയാളുകൾക്കാണ് സ്വന്തം കിടപ്പാടം നഷ്ടമായത്. കോട്ടയം ജില്ലയിൽ മാത്രമായി 62 വീടുകൾ പൂർണമായും തകർന്നു. 161....
മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച പത്തനംതിട്ട ജില്ലയിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു.80 ക്യാമ്പുകളിലായി കഴിയുന്നത് 632 കുടുംബങ്ങളിലെ 2191 പേരാണ്.....
ഇടുക്കി കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുവയസുകാരന്‍ സച്ചു ഷാഹുലിന് വേണ്ടി തെരച്ചില്‍ പുനരാരംഭിച്ചു. മൂന്ന് എന്‍ഡിആര്‍എഫ് സംഘം, മൂന്ന് ഫയര്‍ഫോഴ്‌സ്....
അണക്കെട്ടുകള്‍ തുറക്കുന്ന സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേരും. രാവിലെ 10 മണിക്കാണ് യോഗം ചേരുക.....
ജലനിരപ്പുയര്‍ന്നതോടെ തൃശൂര്‍ ഷോളയാര്‍ ഡാം ഇന്ന് 10 മണിയോടെ തുറക്കും. 100 ക്യുമെക്‌സ് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ചാലക്കുടി....
ഉരുള്‍പൊട്ടിയ കൂട്ടിക്കല്‍ പ്ലാപ്പളളിയിൽ ഇന്ന് രാവിലെ മുതൽ തെരച്ചിൽ ഊർജിതമാക്കി. മൃതദേഹങ്ങൾക്കൊപ്പം ഒരു കാൽപ്പാദം കൂടി കിട്ടിയ സാഹചര്യത്തിലാണ് വീണ്ടും....
മഴക്കെടുതികളുമായി ബന്ധപ്പെട്ട ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെയെ നിയോഗിച്ചു. പൊലീസ് വിന്യാസം സംബന്ധിച്ച ചുമതലകൾ....
ലഖീംപൂർ കൂട്ട കൊലയിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി ആവശ്യപെട്ട് സമരം ശക്തമാക്കി കർഷക സംഘടനകൾ. കർഷകർ ഇന്ന് രാജ്യവ്യാപകമായി റെയിൽ....
ബിജെപി ഭാരവാഹി യോഗം ഇന്ന് ദില്ലിയിൽ നടക്കും. പുതുതായി ചുമതല ഏറ്റെടുത്ത അംഗങ്ങളുടെ യോഗമാണ് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്നത്.....
രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ നൂറ് ശതമാനം യാത്രക്കാരുമായി സർവീസ് പുനഃരാരംഭിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞ പഞ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയം....
കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ച മാര്‍ട്ടിന്റെയും അഞ്ച് കുടുംബാംഗങ്ങളുടെയും സംസ്‌കാരം ഇന്നുനടക്കും. ക്ലാരമ്മ ജോസഫ്,....
പത്തനംതിട്ട ജില്ലയിൽ മഴയ്ക്ക് നേരിയ കുറവ്.വൃഷ്ടി പ്രദേശത്തെ മഴയെ തുടർന്ന് ജലനിരപ്പ് സംഭരണ ശേഷിയോട് അടുക്കുന്ന കക്കി ഡാമിലെ നാല്....
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ....
മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയ്തു. സ്പിന്നർ യുസ്വേന്ദ്ര ചഹലിനെതിരെ നടത്തിയ ജാതി പരാമർശത്തിലാണ് അറസ്റ്റ് ചെയ്തത്.....