Just in

പിഎസ്‌സി പരീക്ഷകള്‍ ഇനി മലയാളത്തിലും; മലയാളത്തില്‍ പരീക്ഷ നടത്തണമെന്നാവശ്യത്തിന് തത്വത്തില്‍ അംഗീകാരം

പിഎസ്‌സി പരീക്ഷകള്‍ ഇനി മലയാളത്തിലും; മലയാളത്തില്‍ പരീക്ഷ നടത്തണമെന്നാവശ്യത്തിന് തത്വത്തില്‍ അംഗീകാരം

തിരുവനന്തപുരം: പിഎസ്സി നടത്തുന്ന കെഎഎസ് അടക്കമുള്ള എല്ലാ പരീക്ഷകളുടേയും ചോദ്യപേപ്പറുകള്‍ മലയാളത്തില്‍ നല്‍കുവാന്‍ നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അത് നടപ്പിലാക്കാമെന്ന് പിഎസ്സി ചെയര്‍മാന്‍ അറിയിച്ചതായും....

എണ്ണവില കുതിച്ചുയരുന്നു; ഓഹരി വിപണിയും ഇടിഞ്ഞു; പ്രതിസന്ധി രൂക്ഷം

ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 11 ഡോളറിലേറെ വര്‍ധിച്ചു. നാല് മാസത്തെ റെക്കോര്‍ഡ് മറികടന്ന് പതിനൊന്ന് മുതല്‍ 19 ശതമാനം....

തൃശൂരില്‍ കരാറിനെടുത്ത ആനയുമായി കാട് കയറിയ പ്രതികള്‍ അറസ്റ്റില്‍

തൃശൂര്‍ വാണിയംപാറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പാമ്പട്ടി തേക്ക് പ്ലാന്റേഷനില്‍ ലീസിനെടുത്ത ആനയ്ക്ക് തീറ്റ നല്‍കുന്നതിനായി അനുമതിയില്ലാതെ ആനയുമായി അതിക്രമിച്ചു....

സൗദി ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് അമേരിക്ക; മുന്നറിയിപ്പുമായി ഇറാന്‍

സൗദി അറേബ്യയില്‍ ആരോംകോയുടെ രണ്ട് എണ്ണ ശുദ്ധീകരണശാലകളില്‍ യമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനുപിന്നില്‍ ഇറാനാണെന്ന് അമേരിക്ക. ആരോപണം....

തലസ്ഥാന നഗരിയെ ഇളക്കിമറിച്ച് നവ്യാനായരും ശ്രീരഞ്ജിനിയും; ഫ്യൂഷന്‍ നൃത്ത-സംഗീത സമന്വയം ശ്രദ്ധേയമായി

തലസ്ഥാന നഗരിയെ ഇളക്കിമറിച്ച് സിനിമാ താരം നവ്യാ നായരും, സംഗീതജ്ഞ ശ്രീരഞ്ജിനി കോടംപളളിയും. ഇരുവരും ചേര്‍ന്ന് നിശാഗന്ധിയില്‍ അവതരിപ്പിച്ച ഫ്യൂഷന്‍....

100 കലാരൂപങ്ങള്‍, 10 സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍; ഓണം ഘോഷയാത്ര പൊടിപൊടിക്കും

ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് നാളെ തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ അണിനിരക്കുന്നത് നൂറോളം കലാരൂപങ്ങള്‍. കേരളത്തിനു പുറത്തുള്ള....

ആറന്മുളയില്‍ പൈതൃക ടൂറിസത്തിന് പ്രാധാന്യം നല്‍കും; ആറന്മുള ജലോത്സവം ലോകത്തിന് മുന്നില്‍ എത്തിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ആറന്മുള ഉതൃട്ടാതി ജലമേള ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി....

സൗദി എണ്ണയുല്‍പ്പാദനം കുറച്ചതോടെ ഇന്ത്യ ആശങ്കയില്‍; ഇന്ധനവില ഉയര്‍ന്നു

എണ്ണശുദ്ധീകരണശാലയില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് സൗദി എണ്ണയുല്‍പ്പാദനം പകുതിയായി വെട്ടിക്കുറച്ചത് ഇന്ത്യയുടെ ഇന്ധനസുരക്ഷയെ ബാധിക്കുമെന്ന് ആശങ്ക. അമേരിക്കന്‍ ശാസനയെ തുടര്‍ന്ന്....

വൈദ്യുതി ഉല്‍പ്പാദനത്തില്‍ കേരളം സ്വയം പര്യാപ്തതയിലേക്ക്; പുരപ്പുറ സൗരോര്‍ജ പദ്ധതിയുടെ ആദ്യഘട്ടം 42,489 കെട്ടിടത്തില്‍; ലക്ഷ്യം 1870 മെഗാവാട്ട്

വൈദ്യുതി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കേരളം നടപ്പാക്കുന്ന പുരപ്പുറ സോളാര്‍പദ്ധതിയുടെ ആദ്യഘട്ട 200 മെഗാവാട്ട് ഉല്‍പ്പാദനം യാഥാര്‍ഥ്യത്തിലേക്ക്. 42,489....

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് നിയന്ത്രിത അവധി

ഓണം വാരാഘോഷ സമാപന പരിപാടികള്‍ ഇന്ന് നടക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചക്ക് 12....

ആറന്‍മുള ഉത്തൃട്ടാതി ജലോത്സവം: മേലുകരയ്ക്കും വന്മ‍ഴിയ്ക്കും മന്നം ട്രോഫി

പള്ളിയോടങ്ങളുടെയും ആറന്‍മുളയുടെയും പാരമ്പര്യ തനിമയിലേക്ക് തിരിച്ച് തുഴഞ്ഞ ഉത്തൃട്ടാതി വള്ളംകളിയില്‍ എ ബാച്ചില്‍ മേലുകര പള്ളിയോടവും ബി ബാച്ചില്‍ വന്മഴിയും....

മുണ്ടക്കയത്ത് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്ക്

ഇടുക്കി – മുണ്ടക്കയം 31-ആം മൈലിൽ സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്ക്.....

ചെറുപുഴയിലെ കരാറുകാരന്റെ ദുരൂഹ മരണത്തിൽ ആരോപണ വിധേയനായ കോൺഗ്രസ്സ് നേതാക്കളുടെ മൊഴിയെടുത്തു

ചെറുപുഴയിലെ കരാറുകാരന്റെ ദുരൂഹ മരണത്തിൽ ആരോപണ വിധേയനായ കോൺഗ്രസ്സ് നേതാക്കളുടെ മൊഴിയെടുത്തു.തളിപ്പറമ്പ ഡി വൈ എസ് പി ഓഫീസിൽ വിളിച്ചു....

സെപ്തംബർ 15 ജനാധിപത്യത്തിനുവേണ്ടിയുള്ള അന്താരാഷ്ട്രദിനമാണ്; ജനാധിപത്യത്തിന്റെ നിലനിൽപ്പിനു ജനങ്ങളുടെ ജാഗ്രത ആവശ്യമുണ്ട്: ഡോ. സെബാസ്റ്റ്യൻ പോൾ

ഏതൻസിലൂടെ നടക്കുമ്പോൾ ഇവിടെയാണ് ജനാധിപത്യം ജനിച്ചതെന്ന ഓർമപ്പെടുത്തൽ കൂടെക്കൂടെയുണ്ടാകും. ക്രിസ്തുവിന് 500 വർഷംമുമ്പ് ഗ്രീക്കുകാർ കണ്ടെത്തി പ്രതിഷ്ഠാപിതമാക്കിയതാണ് പ്രത്യക്ഷ ജനാധിപത്യം.....

ചോദ്യം മലയാളത്തിലും വേണം എന്ന ആവശ്യം പരമപ്രധാനമാണ്; ഇതു നടപ്പാക്കാൻ സർക്കാർ പി എസ് സിയെ സഹായിക്കണം: അശോകൻ ചരുവിൽ

ഭരണഭാഷയായ മലയാളം പരീക്ഷകളിൽ ഉൾപ്പെടുത്തണമെന്ന് പി.എസ്.സി.യോട് ആവശ്യപ്പെടുക മാത്രമല്ല സർക്കാർ ചെയ്യേണ്ടത്. അതിനാവശ്യമായ സാങ്കേതിക സഹായംകൂടി നൽകണമെന്ന് അശോകന്‍ ചരുവില്‍.....

” കുറുപ്പ് ” സിനിമയുടെ ലൊക്കേഷനിൽ ഷൈൻ ടോം ചാക്കോയുടെ പിറന്നാൾ ആഘോഷം; ചിത്രങ്ങള്‍ കാണാം

ദുൽഖർ സൽമാൻ നായകനായി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ” കുറുപ്പ് ” സിനിമയുടെ ലൊക്കേഷനിൽ പിറന്നാൾ ആഘോഷം. ചിത്രത്തിൽ....

ശുഭശ്രീയുടെ മരണം; തങ്ങളുടെ ചിത്രങ്ങളുടെ റിലീസ് ദിനത്തില്‍ വലിയ കട്ടൗട്ടുകളും ഫ്‌ലെക്‌സുകളും ഒഴിവാക്കണം; നിര്‍ണായക തീരുമാനവുമായി സൂപ്പര്‍താരങ്ങള്‍

അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്‌ലെക്‌സ് പൊട്ടിവീണു സ്‌കൂട്ടര്‍ യാത്രക്കാരി ശുഭശ്രീ മരിച്ച സംഭവത്തെ തുടര്‍ന്ന് തങ്ങളുടെ....

കൈയ്യടക്കി വച്ചിരിക്കുന്ന ക്ഷേത്രസ്വത്ത് തിരിച്ചേല്‍പ്പിക്കണം; സാത്വികനായ ഒരു സന്ന്യാസിയെ മനുഷ്യത്വരഹിതമായി ആക്രമിച്ചതിന് ആര്‍എസ്എസ് മാപ്പ് പറയണം: ആനാവൂര്‍ നാഗപ്പന്‍

കേരളത്തിലെ 48 ക്ഷേത്രങ്ങളില്‍ പുഷ്പാഞ്ജലിയ്ക്ക് നിയോഗമുള്ള മുഞ്ചിറമഠത്തിലെ സ്വാമിമാര്‍ക്ക് കോട്ടയ്ക്കകത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് സമീപം മിത്രാനന്ദപുരം....

ആന്ധ്രയില്‍ ബോട്ട് ദുരന്തം; 11 മരണം, തെരച്ചില്‍ തുടരുന്നു

ആന്ധ്രാ പ്രദേശില്‍ 60 പേര്‍ സഞ്ചരിച്ച ബോട്ട് ഗോദാവരി നദിയില്‍ മുങ്ങി. ദേവീപട്ടണത്താണ് അപകടമുണ്ടായത്. സര്‍ക്കാര്‍ നാവികസേനയുടെ സഹായം തേടി.....

പുഷ്പാഞ്ജലി സ്വാമിയാരുടെ വിഗ്രഹങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തട്ടിയെടുത്തു

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനും, പദ്മനാഭ സ്വാമിയുടെ പ്രതിപുരുഷനുമായ മുഞ്ചിറ മഠം പുഷ്പാഞ്ജലി സ്വാമിയാരുടെ വിഗ്രഹങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍....

ഹെല്‍മെറ്റ് വയ്ക്കാത്തവര്‍ക്ക് പിഴയക്ക് പകരം ഹെല്‍മെറ്റ്

ഗതാഗത ചട്ടങ്ങള്‍ പാലിക്കുന്നതിനായി വ്യത്യസ്തമായ രീതിയാണ് ഹൈദരാബാദ് പൊലീസിന്റെത്. ഗ്രേറ്റര്‍ ഹൈദരാബാദിലെ രചകൊണ്ട പൊലീസ് കമ്മീഷണറേറ്റ് ബൈക്കില്‍ ഹെല്‍മെറ്റില്ലാതെ വരുന്നവരെക്കൊണ്ട്....

ഇത് ഇന്ത്യയാണ്, അല്ലാതെ ‘ഹിന്ദിയ’ അല്ല പ്രതിഷേധവുമായി ദക്ഷിണേന്ത്യന്‍ നേതാക്കള്‍

ഇത് ഇന്ത്യയാണ്, അല്ലാതെ ‘ഹിന്ദിയ’ അല്ല എന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. ഹിന്ദി ദിവസിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍....

Page 1610 of 1940 1 1,607 1,608 1,609 1,610 1,611 1,612 1,613 1,940