Just in

ശ്രീനാരായണ ഗുരുജയന്തി ദിനത്തിൽ വർഗീയതയ്ക്കെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ സാംസ്‌കാരിക ഘോഷയാത്ര

ശ്രീനാരായണ ഗുരുജയന്തി ദിനത്തിൽ വർഗീയതയ്ക്കെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ സാംസ്‌കാരിക ഘോഷയാത്ര

വർഗീയതയ്ക്ക് എതിരെ ശ്രീനാരായണ ഗുരുജയന്തി ദിനത്തിൽ കണ്ണൂരിൽ സിപിഐഎം നേതൃത്വത്തിൽ സാംസ്‌കാരിക ഘോഷയാത്ര.ജില്ലയിലെ ഇരുന്നൂറിലധികം കേന്ദ്രങ്ങളിലാണ് സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചത്.കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ വിവിധ കേന്ദ്രങ്ങളിൽ....

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സുപ്രീം കോടതി പിന്‍ മാറണമെന്ന് പിജെ ജോസഫ്

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള തീരുമാനത്തില്‍ നിന്ന് സുപ്രീം കോടതി പിന്‍ മാറണമെന്ന് പിജെ ജോസഫ്. ഈ വിഷയത്തില്‍ മനുഷ്യത്വ....

രാജ്യത്ത് എന്തുകൊണ്ട് ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നില്ലെന്ന് സുപ്രീംകോടതി

രാജ്യത്ത് ഏക സിവില്‍ കോഡ് കൊണ്ടുവരാന്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ഗോവന്‍ സ്വദേശികളുടെ പിന്തുടര്‍ച്ച അവകാശം 1867....

ഗുരുദേവ ദര്‍ശനങ്ങള്‍ കേരളത്തിന്റെ മനസാക്ഷിയെ ഉണര്‍ത്തി: മന്ത്രി സി രവിന്ദ്രനാഥ്

ഗുരുദേവ ദര്‍ശനങ്ങള്‍ കേരളത്തിന്റെ മനസാക്ഷിയെ ഉണര്‍ത്തിതായി വിദ്യാഭ്യാസ മന്ത്രി സി രവിന്ദ്രനാഥ് .പ്രകൃതിയോട് ഇണങ്ങും വിധത്തില്‍ ജിവിത രീതികളില്‍ മാറ്റംവരുത്തണമെന്ന....

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ദില്ലിയില്‍ നിന്നൊരു കൈത്താങ്ങ്; ഇന്‍ഡ്യ ഇന്‍ക് ഫോര്‍ കേരള നിര്‍മ്മിച്ച് നല്‍കിയത് 17 വീടുകള്‍

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ദില്ലിയില്‍ നിന്നൊരു കൈത്താങ്ങ്. ദില്ലി മലയാളികളും ഉത്തരേന്ത്യക്കാരും ഉള്‍പ്പെട്ട സ്വകാര്യ സംഘടന ഇന്‍ഡ്യ ഇന്‍ക് ഫോര്‍....

മരടിലെ ഫ്‌ളാറ്റുകളിലെ കുട്ടികള്‍ അനുഭവിക്കുന്നത് കടുത്ത മാനസിക സംഘര്‍ഷമെന്ന് ശിശു ക്ഷേമ സമിതി

സുപ്രീം കോടതി വിധി പ്രകാരം പൊളിച്ച് നീക്കാന്‍ ഉത്തരവായ മരടിലെ ഫ്‌ളാറ്റുകളിലെ കുട്ടികള്‍ അനുഭവിക്കുന്നത് കടുത്ത മാനസിക സംഘര്‍ഷമെന്ന് ശിശു....

തഹസീല്‍ദാര്‍ കൈക്കൂലി ചോദിച്ചു; പോത്തിനെ കാറില്‍ കെട്ടിയിട്ട് പ്രതിഷേധിച്ച് കര്‍ഷകന്‍

കൈക്കൂലി ആവശ്യപ്പെട്ട തഹസീല്‍ദാറിനോട് വേറിട്ട പ്രതിഷേധവുമായി കര്‍ഷകന്‍. കുടുംബസ്വത്ത് ഭാഗം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് തഹസില്‍ദാര്‍ കൈക്കൂലി ചോദിച്ചത്.....

പ്രതിമാസം 10 തവണ വരെ എടിഎം ഇടപാട് സൗജന്യം; എസ്ബിഐ സേവന നിരക്കുകള്‍ പരിഷ്‌കരിച്ചു

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ, എ.ടി.എം ഇടപാടുകള്‍ക്കുള്ള സേവന നിരക്കുകള്‍ പരിഷ്‌കരിച്ചു. പുതിയ നിര്‍ദേശ പ്രകാരം പ്രതിമാസം....

ബംഗാളില്‍ ഇടതു സംഘടനകളുടെ മാര്‍ച്ചിനുനേരെ പൊലീസ് ഭീകരത; വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

തൊഴിലില്ലായ്മയ്ക്കെതിരെ കൊല്‍ക്കത്തയില്‍ വിവിധ ഇടത് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ഭീകരത. സിംഗൂരില്‍ വ്യവസായങ്ങള്‍ ഉണ്ടാകണം എന്ന മുദ്രാവാക്യം....

ശാരദ ചിട്ടി തട്ടിപ്പ് കേസ്: മമതയുടെ വിശ്വസ്തന്‍ രാജീവ് കുമാറിന്റെ അറസ്റ്റ് ഉടന്‍

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മമത ബാനര്‍ജിയുടെ വിശ്വസ്തനായ രാജീവ് കുമാറിനെ സിബിഐ അറസ്റ്റ് ചെയ്‌തേക്കും. മുന്‍ കൊല്‍ക്കത്ത പൊലീസ്....

മോട്ടോര്‍ വാഹന നിയമ ഭേദഗതി; പിഴത്തുക പകുതിയാക്കിയേക്കും

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് പിഴത്തുക പകുതിയായി കുറയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍. പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രഗതാഗതമന്ത്രി അറിയിച്ചെങ്കിലും ഉത്തരവ്....

നിര്‍മാണമേഖലയില്‍ ഇടിവ്; 15 മാസത്തെ കുറഞ്ഞ വളര്‍ച്ച

കഴിഞ്ഞ മാസം ആഭ്യന്തര നിര്‍മാണമേഖലയിലെ വളര്‍ച്ച കുറഞ്ഞ് 15 മാസത്തെ ഏറ്റവും താഴ്്ന്ന നിലയിലെത്തിയതായി സര്‍വേ. ഐഎച്ച്എസ് മാര്‍കിറ്റ് ഇന്ത്യയുടെ....

മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമെന്ന് സംശയം

മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമെന്ന് സംശയം.എട്ടുവയസ്സുകാരിയെ തിങ്കളാഴ്ചയാണു വീട്ടില്‍ കട്ടിലില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഊഞ്ഞാലിന്റെ....

മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്: മുഖ്യമന്ത്രി

സംസ്ഥാനത്ത് അതിശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. നല്ലതോതില്‍ നിക്ഷേപം പലതലത്തില്‍ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്. നിസാന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍....

മരടിലെ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കുവേണ്ടി സിപിഐഎം ഇടപെടും- കോടിയേരി

ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഫ്‌ളാറ്റ് പൊളിക്കാന്‍ നിര്‍ബന്ധിതമായാല്‍ പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയുണ്ടാക്കണം.....

ബംഗാളില്‍ മമത സര്‍ക്കാരിനെതിരെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിഷേധ റാലി

ബംഗാളില്‍ മമത സര്‍ക്കാരിന് എതിരെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ വന്‍ പ്രതിഷേധ റാലി. തൊഴിലില്ലായ്മക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിലേക്ക്....

തബ്രേസിന്റെ മരണ കാരണം ആന്തരിക പരുക്ക്; സിബിഐ അന്വേഷണം ആവശ്യപെട്ട് ഭാര്യ

കൊലപാതകതത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ. മോഷണക്കുറ്റമാരോപിച്ച് നാല് മാസം മുമ്പാണ് തബ്രേസിനെ ആള്‍ക്കുട്ടം ആക്രമിച്ചത്. ഭാര്യ ഷെയ്‌സ്ത പര്‍വീണാണ്....

ഐഎന്‍എക്‌സ് മീഡിയ കേസ്: അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ കീഴടങ്ങാനുളള ചിദംബരത്തിന്റെ അപേക്ഷ കോടതി തള്ളി

ഐഎന്‍എക്‌സ് മീഡിയ ഇടപടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ കീഴടങ്ങാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് പി....

മരട് ഫ്‌ലാറ്റ്: സുപ്രീംകോടതിയുടേത് വിവേചനപരം; സമാന സംഭവങ്ങളില്‍ വിധി മറ്റൊന്നായിരുന്നു

കൊച്ചി മരടില്‍ ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ, വിവേചനപരമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയ്‌റാം രമേശ്. റിയല്‍....

കശ്മീരിനെ വെട്ടിമാറ്റി ബിജെപി മുഖപത്രം ജന്മഭൂമി; രാജ്യദ്രോഹകുറ്റം; നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; മറുപടിയില്ലാതെ ബിജെപി നേതാക്കള്‍

തിരുവനന്തപുരം: ജന്മഭൂമി ദിനപത്രത്തിലെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച അഫ്ഗാനിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ എന്ന ലേഖനത്തോടൊപ്പം ചേര്‍ത്തിരിക്കുന്ന ഭൂപടത്തിലാണ് പാക് അധീന....

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എഫ്ടിആര്‍ സീരിസ് കേരളത്തില്‍

യുഎസിലെ ആദ്യ മോട്ടോർ സൈക്കിൾ കമ്പനിയായ ഇന്ത്യൻ മോട്ടോർ സൈക്കിളിന്റെ പുതിയ എഫ്ടിആർ ശ്രേണിയിലെ എഫ്ടിആർ 1200 എസ്, എഫ്ടിആർ....

ആരോഗ്യമുള്ള കണ്ണുകൾ ആരോഗ്യത്തിനു മുതൽകൂട്ട്

ആരോഗ്യമുള്ള കണ്ണുകൾ ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യത്തിനു മുതൽകൂട്ടാണ്. കൃത്യമായ പരിചരണത്തിലൂടെ നമുക്ക് കാഴ്ചയെ സംരക്ഷിക്കാം. ചില മാർഗ നിർദ്ദേശങ്ങൾ....

Page 1613 of 1940 1 1,610 1,611 1,612 1,613 1,614 1,615 1,616 1,940