Just in

ഭൂമിക്കരികിലൂടെ രണ്ടു ഛിന്നഗ്രഹങ്ങള്‍

ഭൂമിക്കരികിലൂടെ രണ്ടു ഛിന്നഗ്രഹങ്ങള്‍

സെപ്തംബര്‍ 14 ന് രണ്ടു ഛിന്നഗ്രഹങ്ങള്‍ ഭൂമിക്കരികിലൂടെ കടന്നുപോകുന്നു. ഭൂമിയ്ക്കും ചന്ദ്രനും ഇടയിലുള്ള ദൂരത്തിന്റെ 14 ഇരട്ടി അകലത്തിലൂടെയാണ് ഛിന്നഗ്രഹങ്ങള്‍ കടന്നു പോകുന്നത്. 2010 C01 എന്നു....

മരട്: സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രം തുടര്‍ നടപടിയെന്ന് നഗരസഭ സെക്രട്ടറി

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും നിര്‍ദേശം ലഭിച്ചതിനു ശേഷം മാത്രമെ തുടര്‍ നടപടികളുണ്ടാകൂവെന്ന് മരട്....

ഫറൂഖ് അബ്ദുള്ളയെയും ഒമര്‍ അബ്ദുള്ളയെയും സന്ദര്‍ശിക്കാന്‍ പാര്‍ട്ടി എംപിമാര്‍ക്ക് അനുമതി

ദില്ലി: ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫറൂഖ് അബ്ദുള്ളയെയും ഒമര്‍ അബ്ദുള്ളയെയും സന്ദര്‍ശിക്കാന്‍ പാര്‍ട്ടി എംപിമാര്‍ക്ക്....

ഇന്ത്യയുടെ സാമ്പത്തികസ്ഥിതി ആശങ്കപ്പെട്ടതിനേക്കാള്‍ മോശമാണെന്ന് ഐഎംഎഫ്; പുതിയ കണക്കുകള്‍ വരുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും

ദില്ലി: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ആശങ്കപ്പെട്ടതിനെക്കാള്‍ മോശമാണെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെ അടക്കം മോശം വളര്‍ച്ചയാണ്....

സര്‍വീസ് ചാര്‍ജുകള്‍ പരിഷ്‌കരിച്ച്‌ എസ്ബിഐ

വിവിധ സേവനങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജുകള്‍ പരിഷ്‌കരിച്ച്‌ എസ്ബിഐ. നഗരമേഖലകളില്‍ സേവിംഗ്‌സ് ബാങ്ക് (എസ്.ബി) സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് പരിധി 5,000....

മോട്ടോർ വാഹന നിയമഭേദഗതി; മുഖ്യമന്ത്രിമാരുമായി ചർച്ച നടത്താൻ നിതിൻ ഗഡ്കരിയുടെ നീക്കം

മോട്ടോർ വാഹന നിയമഭേദഗതിയിൽ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്താൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നീക്കം. ഉയർന്ന പിഴത്തുകക്കെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ....

ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ ബോട്ട്‌ മറിഞ്ഞ്‌ 11 മരണം

മധ്യപ്രദേശിലെ ഭോപ്പാലിൽ തടാകത്തിൽ ബോട്ട് മറിഞ്ഞ് 11 മരണം. നാലു പേരെ കാണാതായി. പുലർച്ചെ ഭോപ്പാൽ നഗരത്തിെല ഖട്ട്ലപുര ക്ഷേത്ര....

സ്‌കൂളില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് അധ്യാപകന്‍; പരാതിയുമായി വിദ്യാര്‍ത്ഥികള്‍; കൈയ്യോടെ പിടിച്ച് നാട്ടുകാര്‍

സ്‌കൂളില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകനെയും അംഗനവാടി ജീവനക്കാരിയെയും പിടികൂടി നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. തമിഴ്നാട് നാമക്കല്‍ എസ് ഉടുപ്പം....

മോട്ടോർ വാഹന നിയമ ഭേദഗതി; പിഴത്തുക പകുതിയാക്കിയേക്കും; അന്തിമ തീരുമാനം തിങ്കളാഴ്‌ച

മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക്‌ കേന്ദ്രനിയമ ഭേദഗതി പ്രകാരമുള്ള വൻ പിഴത്തുക പകുതിയായി കുറയ്‌ക്കുന്നത്‌ സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ. രാജ്യവ്യാപക പ്രതിഷേധം....

മാന്ദ്യം; കേന്ദ്രം പ്രതിസന്ധിയിൽ; ജനക്ഷേമ പദ്ധതികൾ വെട്ടിക്കുറയ്‌ക്കുന്നു

രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക്‌ നയിക്കുന്ന മാന്ദ്യം നേരിടാനെന്ന പേരിൽ സർക്കാരിന്റെ റവന്യൂ– മൂലധന ചെലവുകൾ കേന്ദ്രം വെട്ടിക്കുറയ്‌ക്കുന്നു. വിവിധ പദ്ധതികൾക്കുള്ള....

സാമ്പത്തിക മാന്ദ്യം; അപ്പോളോ ടയേഴ്‌സ് ഉൽപ്പാദനം നിർത്തി; തൊഴിലാളികൾ ആശങ്കയിൽ

വാഹന വിപണിയിലെ മാന്ദ്യം പ്രമുഖ ടയർ നിർമാതാക്കളായ അപ്പോളോ ടയേഴ്സിനെയും പ്രതിസന്ധിയിലാക്കി. കളമശേരി, ചാലക്കുടി എന്നിവിടങ്ങളിലെ പ്ലാന്റുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്‌.....

ഗണേശോത്സവ ലഹരിയിൽ മുംബൈ

മുംബൈ നഗരത്തിൽ ഗണേശ സ്തുതികളുടെ പതിനൊന്ന് നാളുകൾക്ക് പരിസമാപ്തി കുറിച്ച് നഗരം ഗണേശവിഗ്രഹങ്ങളുടെ നിമജ്ജനത്തിന് സാക്ഷ്യം വഹിച്ചു. ദിവസങ്ങളായുള്ള മഴയെ....

45-ാമത് മഹാത്മാ അയ്യൻകാളി ജലോത്സവത്തിൽ ഒന്നാം സ്ഥാനം നടുഭാഗം ചുണ്ടന്

തിരുവനന്തപുരം വെള്ളായണിക്കായലിൽ നടന്ന 45-ാമത് മഹാത്മാ അയ്യൻകാളി ജലോത്സവത്തിൽ ഒന്നാം സ്ഥാനം നടുഭാഗം ചുണ്ടന്. കാക്കാമൂല ബ്രദേഴ്സ് ചുണ്ടനാണ് രണ്ടാം....

കൊച്ചി കോർപ്പറേഷനിലെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പങ്കെടുക്കാതെ ഒളിച്ചോടി ഭരണപക്ഷം

കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പങ്കെടുക്കാതെ ഭരണപക്ഷത്തിന്‍റെ ഒളിച്ചോട്ടം. സ്വന്തം അംഗങ്ങളിൽ നിന്ന് തിരിച്ചടി കിട്ടുമെന്ന....

കൊച്ചി മെട്രോ; യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധനവ്. ഇന്നലെ മാത്രം യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം പേർ.മഹാരാജാസ് തൈക്കൂടം സർവീസ്....

കഴുത്തില്‍ കയര്‍ കുരുങ്ങി പെൺകുട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന

മൂന്നാർ ഗുണ്ടുമലയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി പെൺകുട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. കുട്ടി പീഡനത്തിന് ഇരയായതായി....

മോക് പോളില്‍ മികവു തെളിയിച്ച് വോട്ടിംഗ് യന്ത്രങ്ങള്‍

പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ്, വി.വി പാറ്റ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത സ്ഥിരീകരിക്കുന്നതിനുള്ള മോക് പോള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു.....

മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം; ഹോട്ടല്‍ മുറിയില്‍ യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഹോട്ടല്‍ മുറിയില്‍ യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. തിരുവനന്തപുരം തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡിലെ ബോബന്‍ പ്ലാസ....

മാമാങ്കത്തിന്റെ ഗ്രാഫിക്കല്‍ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

മമ്മൂട്ടി നായകനായി എത്താനിരിക്കുന്ന ചിത്രം മാമാങ്കത്തിന്റെ ഗ്രാഫിക്കല്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേണു....

ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് അല്‍ബര്‍ട്ട് ഐന്‍സ്റ്റൈനാണെന്ന പുതിയ കണ്ടെത്തലുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍; പ്രസ്താവനക്കെതിരെ ട്രോളുകളുമായി സോഷ്യല്‍ മീഡിയ

ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് അല്‍ബര്‍ട്ട് ഐന്‍സ്റ്റൈനാണെന്ന പുതിയ കണ്ടെത്തലുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. ധനമന്ത്രി നിര്‍മല സീതാരാമന്റെ അബദ്ധ പ്രസ്താവനയ്ക്ക്....

പി കെ റോസി ഫിലിം സൊസൈറ്റി; മലയാള സിനിമയിലെ ആൺ ചരിതത്തിന് ഒരു തിരുത്ത്

മലയാള സിനിമയിലെ ആദ്യ നായികാനടിയായ പി കെ റോസിയുടെ പേരിലാണ് വിമൻ ഇൻ സിനിമാ കളക്ടീവ് (WCC)ന്റെ പുതിയ ഫിലിം....

ആദ്യമൊന്ന് ചിരിച്ച് രണ്ടുപേരും അടുപ്പത്തിലായി; പിന്നെ അവന് പോലീസ് ആന്‍റിയുടെ തൊപ്പി വേണം; വിരട്ടലൊന്നും തന്നോട് വേണ്ടെന്ന ഭാവത്തോടെ ഒടുവില്‍ തൊപ്പി കൈക്കലാക്കിയ കുഞ്ഞ് വില്ലന്‍റെ രസകരമായ വീഡിയോ കാണാം

ഇവിടെ ഇങ്ങനെയുമുണ്ട് ചില കാ‍ഴ്ചകൾ.കുഞ്ഞല്ലെ കൊഞ്ചിക്കാതെങ്ങനാ. തിരുവനന്തപുരം കനകുന്നിലെ ഓണാഘോഷവേദികളിൽ കൗതുകമുണർത്തുന്ന കാ‍ഴ്ചകളാണ് കൂടുതലും.ആകാ‍ഴ്ചകൾക്കിടയിലാണ് കൗതുകമത്രയില്ലെങ്കിലും ഈ ഇകാ‍ഴ്ച കണ്ടത്.....

Page 1614 of 1940 1 1,611 1,612 1,613 1,614 1,615 1,616 1,617 1,940