Just in

ഗോകുലം ഗോപാലന്‍റെ മകന് തടവ് ശിക്ഷയും നാട് കടത്തലും

ഗോകുലം ഗോപാലന്‍റെ മകന് തടവ് ശിക്ഷയും നാട് കടത്തലും

കൃത്രിമരേഖ ചമച്ച് രാജ്യംവിടാൻ ശ്രമിച്ച കേസിൽ വ്യവസായി ഗോകുലം ഗോപാലന്‍റെ മകൻ ബൈജു ഗോപാലന് ഒരു മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ച് അൽഐൻ ക്രിമിനൽ കോടതി.....

നുണകളുടെ കല്ലേറില്‍ തകര്‍ന്ന് വീഴുന്ന ചീട്ട് കൊട്ടാരമല്ലിത്; തട്ട്‌കേടുകള്‍ മറയ്ക്കാന്‍ പെടാപാട് പെടുകയാണ് ചില മാധ്യമങ്ങള്‍, കള്ള വാര്‍ത്തകളുടെ കൂമ്പാരവുമായി

കൊച്ചി: എറണാകുളത്ത് വനിതാ ഹോട്ടല്‍ തല്ലിത്തകര്‍ത്തെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്‌ഐ എറണാകുളം ജില്ലാ കമ്മറ്റി. മാധ്യമങ്ങള്‍....

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എഫ്.ടി.ആര്‍ സീരീസ് കൊച്ചിയില്‍ ; ബൈക്കുകള്‍ വാടകയ്ക്കും നല്‍കും

അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ കമ്പനിയായ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ പുതിയ എഫ്.ടി.ആര്‍ ശ്രേണി കൊച്ചിയില്‍ അവതരിപ്പിച്ചു. എഠഞ 1200 ട,....

വന്‍കിട കമ്പനികളുടെ വ്യാജ മരുന്നുകള്‍ കേരളത്തില്‍

വന്‍കിട കമ്പനികളുടെ മരുന്നുകള്‍ വ്യാജമായി നിര്‍മിച്ചു വിതരണം ചെയ്യുന്ന സംഘങ്ങള്‍ കേരളത്തില്‍ ശക്തമാകുന്നുവെന്ന സംശയത്തെത്തുടര്‍ന്നു വ്യാപക പരിശോധന.സംഭരണ കേന്ദ്രങ്ങളില്‍ ഇന്നലെ....

പാലാരിവട്ടം മേല്‍പ്പാലം അഴിമതി ; യുഡിഎഫ് സര്‍ക്കാരിന് പങ്ക് തെളിവുകളുമായി വിജിലന്‍സ്

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിക്കേസില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ പങ്കിന് നിഷേധിക്കാനാകാത്ത തെളിവുകള്‍ നിരത്തി വിജിലന്‍സ്. കേസിലെ ഒന്നാംപ്രതിയായ ആര്‍ഡിഎസ്....

രേഖകള്‍ വിശ്വാസയോഗ്യമല്ല; തുഷാറിനെതിരായ കേസ് കോടതി തള്ളി

തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായി യുഎഇയിലെ അജ്മാന്‍ കോടതിയില്‍ ഉണ്ടായിരുന്ന കേസ് തള്ളി. വാദിയായ നാസില്‍ അബ്ദുള്ള കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍....

വിക്രം ലാന്‍ഡര്‍ കണ്ടെത്തിയെന്ന് ഐഎസ്ആര്‍ഒ; ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ബംഗളൂരു: ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ സോഫ്റ്റ് ലാന്‍ഡിംഗിനിടെ ആശയവിനിമയം നഷ്ടമായ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍.....

ചുവന്നു തുടുത്ത് വീണ്ടും ജെഎന്‍യു; തുടര്‍ച്ചയായ നാലാം തവണയും എബിവിപിയെ തകര്‍ത്ത് യൂണിയന്‍ ഇടതുവിദ്യാര്‍ഥി സഖ്യത്തിന്

ദില്ലി: രാജ്യം ഉറ്റുനോക്കിയിരുന്ന ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ഥി സഖ്യത്തിന് ത്രസിപ്പിക്കുന്ന വിജയം. എസ്എഫ്‌ഐയുടെ ഐഷി ഘോഷ്....

ഓണം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ തീരുമാനിച്ച് കുന്നുകുഴി; ഐ.പി ബിനുവിന് പ്രചോദനമായത് മുഖ്യമന്ത്രിയുടെ സന്ദേശം

ഓണം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ തീരുമാനിച്ച് തിരുവനന്തപുരം നഗരസഭയിലെ കുന്നുകുഴി വാര്‍ഡ്. കൗണ്‍സിലര്‍ ഐ പി ബിനുവിന്റെ നേതൃത്വത്തിലാണ് ബോധവത്കരണ പരിപാടി....

നമ്മള്‍ അതിജീവിക്കും: സിപിഐഎം സ്വരൂപിച്ച 22 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സിപിഐഎം സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 14 ജില്ലകളില്‍ നിന്നായി 22....

അഭിമാനമുണ്ടെങ്കില്‍ ജോസഫ് യുഡിഎഫ് വിടണമെന്ന് കോടിയേരി; വരും ദിവസങ്ങളില്‍ കേരള കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക് നീങ്ങും

തിരുവനന്തപുരം: പിജെ ജോസഫിന്റെ പ്രഖ്യാപനം യുഡിഎഫിന്റെ തകര്‍ച്ചക്ക് തുടക്കം കുറിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വരും ദിവസങ്ങളില്‍....

നടന്‍ പ്രശാന്ത് നാരായണനും ഭാര്യ ഷോണയും അറസ്റ്റില്‍

കണ്ണൂര്‍: നിര്‍മാതാവില്‍ നിന്നും 1.2 കോടി രൂപ വഞ്ചിച്ച കേസില്‍ നടന്‍ പ്രശാന്ത് നാരായണനും ഭാര്യ ഷോണയും അറസ്റ്റില്‍. നിര്‍മാതാവ്....

ഐഎസ്ആര്‍ഒയെ പ്രശംസിച്ച് നാസ

പൂര്‍ണ വിജയത്തിലെത്തിയില്ലെങ്കിലും ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഐഎസ്ആര്‍ഒയെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ  ഐഎസ്ആര്‍ഒയുടെ നേട്ടങ്ങള്‍ തങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന്....

മുൻ കേന്ദ്രമന്ത്രി രാം ജഠ്‌മലാനി അന്തരിച്ചു

മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ രാം ബൂൽചന്ദ്‌ ജഠ്‌മലാനി (95)അന്തരിച്ചു. ഞായറാഴ്‌ച രാവിലെ ഡൽഹയിലെ വസതിയിലായിരുന്നു അന്ത്യം. വാജ്‌പേയി സര്‍ക്കാരില്‍....

ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെ അമിത് ഷാ ഇന്ന് അസമിലെത്തും

ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസമിലെത്തും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ....

നെടുമ്പാശ്ശേരിയിൽ 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ഷാർജയിൽ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തിയ യാത്രക്കാരനിൽ നിന്നും പേസ്റ്റ് രൂപത്തിലുള്ള 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാൽപാദത്തിനടിയിൽ മൂന്നു....

ആരാണ് മലയാളത്തിലെ ആദ്യത്തെ മുസ്ലീം പത്രാധിപയെന്ന് അറിയാമോ?

എം ഹലീമ ബീവിയാണ് മലയാളത്തിലെ ആദ്യത്തെ മുസ്ലിം പത്രാധിപ. പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി ഫേസ് ബുക്കിലെഴുതിയ....

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌വുമൺ കവയത്രിയായ വിജയരാജമല്ലികയും തൃശൂർ സ്വദേശി ജാഷിമും വിവാഹിതരായി

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌വുമൺ കവയത്രിയായ വിജയരാജമല്ലികയും തൃശൂർ മണ്ണുത്തി സ്വദേശി ജാഷിമും വിവാഹിതരായി. നാളുകൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.....

സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടാന്‍ സംഗീതനിശയും

സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടാന്‍ സംഗീതനിശ അടക്കമുളള വലിയ കലാപരിപാടികളാണ് ടൂറിസം വകുപ്പ്....

ഇന്ന് ലോക ഫിസിയോതെറാപ്പി ദിനം

ഇന്ന് ലോക ഫിസിയോതെറാപ്പി ദിനം. ദീർഘകാലമായ വേദനയ്ക്കുള്ള ഫിസിയോതെറാപ്പി പരിഹാരമാണ് ഈ വർഷത്തെ WCPTയുടെ സന്ദേശം. ഫിസിയോതെറാപ്പി എന്ന ശാസ്ത്ര....

കൊല്ലത്ത് വ്യാജവെളിച്ചെണ്ണ നിർമ്മിച്ചു വിറ്റ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടിച്ചു

കൊല്ലത്ത് വ്യാജവെളിച്ചെണ്ണ നിർമ്മിച്ചു വിറ്റ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടിച്ചു. വെളിച്ചെണ്ണയുടെ സാമ്പിൽ ശേഖരിക്കാൻ എത്തിയ ഉദ്യോഗസ്ഥ സംഘത്തെ കൊല്ലം....

ക്രാഡില്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കം; പദ്ധതി സംസ്ഥാനവ്യാപകമാക്കുന്ന കാര്യം പരിഗണിക്കും -മന്ത്രി ടി.പി രാമകൃഷ്ണന്‍

അംഗന്‍വാടികള്‍ക്ക് ആധുനിക മുഖം നല്‍കി വനിത-ശിശുക്ഷേമ പദ്ധതികള്‍ ഒരേ കുടക്കീഴിലാക്കാന്‍ ജില്ലയില്‍ നടപ്പാക്കുന്ന ക്രാഡില്‍ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന കാര്യം....

Page 1620 of 1940 1 1,617 1,618 1,619 1,620 1,621 1,622 1,623 1,940