Just in

കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ ദൗർബല്യത്തെയാണ് നേരിടുന്നതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ ദൗർബല്യത്തെയാണ് നേരിടുന്നതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കേന്ദ്രത്തിൽ പ്രതിപക്ഷം ഒരു നോക്കുകുത്തിയായി മാറുന്ന കാഴ്ചക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗർബല്യത്തെയാണ് നേരിടുന്നതെന്നും കോൺഗ്രസ് എം പി രാജ്‌മോഹൻ....

ജെഎന്‍യു തെരഞ്ഞെടുപ്പ്; ഇടത് വിദ്യാര്‍ഥി സഖ്യത്തിന് മുന്നേറ്റം

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇടത് വിദ്യാര്‍ഥി സഖ്യത്തിന് മികച്ച മുന്നേറ്റം. ഫലം പുറത്ത് വന്നുകൊണ്ടിരിക്കുന്ന....

അതിരുകള്‍ക്കപ്പുറം അഭിമാനമായി ഇന്ദ്രന്‍; സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടന്‍

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന്. ഡോ.ബിജുവിന്റെ ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിലെ....

ഒരു ഇടവേളയ്ക്ക് ശേഷം ജിബു ജേക്കബ്-ബിജു മേനോന്‍ ടീം വീണ്ടും ഒന്നിക്കുന്നു; ‘ആദ്യരാത്രി’യില്‍

വെള്ളിമൂങ്ങ,മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നി സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന “ആദ്യരാത്രി” യിൽ ബിജു മേനോൻ....

ചോദ്യങ്ങള്‍ മലയാളത്തിലാക്കണമെന്ന ആവശ്യം; പിഎസ്‌സിയുമായി ചര്‍ച്ച നടത്തും: മുഖ്യമന്ത്രി

പി.എസ്.സി പരീക്ഷ എഴുതുന്നവര്‍ക്ക് മലയാളത്തിലും ചോദ്യക്കടലാസ് ലഭ്യമാക്കണമെന്ന ആവശ്യത്തിൽ പി.എസ്.സിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഔദ്യോഗിക ഭാഷാ....

രണ്ടാം മോദി സര്‍ക്കാര്‍ 100 ദിവസങ്ങള്‍ പിന്നിടുമ്പോള്‍

രണ്ടാം മോദി സര്‍ക്കാര്‍ 100 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ എടുത്തുപറയാന്‍ ഭരണനേട്ടങ്ങള്‍ ഒന്നുമില്ല.എന്നാല്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ബില്‍, ജമ്മു കാശ്മീരിന്....

കശ്മീരില്‍ തെരഞ്ഞെടുപ്പ് ഉടന്‍ വേണം; ചര്‍ച്ചയ്ക്ക് തയ്യാറാകണം: യുഎസ്

കശ്മീരിലെ രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്നും അമേരിക്ക. പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള സ്ഥിതിഗതികളില്‍ ആശങ്ക....

ആർഭാടങ്ങൾ ഒ‍ഴിവാക്കി കൈരളി ടി വി ജീവനക്കാർ ഓണമാഘോഷിച്ചു; ആഘോഷപരിപാടികൾക്കായി നീക്കിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

ആർഭാടങ്ങൾ ഒ‍ഴിവാക്കി കൈരളി ടി വി ജീവനക്കാർ ഓണമാഘോഷിച്ചു. ആഘോഷപരിപാടികൾക്കായി നീക്കിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കൈരളി ടി.വി....

ചന്ദ്രയാന്‍-2 : ലാന്‍ഡര്‍ ഇടിച്ചിറങ്ങിയിരിക്കാന്‍ സാധ്യത

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമായ ചന്ദ്രയാന്‍-2ന് ലക്ഷ്യം കാണാനായില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെയെത്തി പ്രതീക്ഷ....

കാശ് കൂടില്ല, കീശ ചോരില്ല ; വാഗ്ദാനം പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

അവശ്യസാധനങ്ങളുടെ വില അഞ്ചുവര്‍ഷവും വര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനം അക്ഷരംപ്രതി പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. ഭരണം മൂന്നുവര്‍ഷം പിന്നിടുമ്പോഴും നിത്യോപയോഗ സാധനങ്ങളുടെ വില....

മേല്‍ക്കൂരയില്‍ കയറ്റിവിട്ട മകനെ എവിടെ തിരയണമെന്നറിയാതെ സങ്കടത്തിലാണ് അഡ്രിയാന്‍

ബഹാമസ് ദ്വീപ് നിവാസികളെ ദുരിതത്തിലാക്കിയ ഡോറിയന്‍ ചുഴലിക്കാറ്റിന്റെ നിസ്സഹായതയുടെ ഉദാഹരണമായി ഒരച്ഛനും മകനും. അബകോ ദ്വീപില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോകാതിരിക്കാനായി വീടിന്റെ....

വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ച കോളേജില്‍ അക്രമം വര്‍ധിച്ചു; പൊലീസ് ഔട്ട്‌പോസ്റ്റ് വേണമെന്ന് ഹൈക്കോടതി

കൊച്ചി: വിദ്യാർഥിരാഷ്ട്രീയം നിരോധിച്ച കോളേജിൽ സംഘർഷം വർധിച്ചൂവെന്ന റിപ്പോർട്ടിൽ കോളേജിനു സമീപം പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്‌. അഞ്ചു....

ഒടുവില്‍ ചിഹ്നമായി; ജോസ് ടോമിന് ‘കൈതച്ചക്ക’

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ ചിഹ്നം കൈതച്ചക്ക. പാലായില്‍ ഒരു സ്വതന്ത്രനടക്കം 13 പേരാണ് മത്സരരംഗത്തുള്ളത്. ചിഹ്നമേതായാലും....

പാലായില്‍ പ്രചരണത്തില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടു നില്‍ക്കും; തെറിക്കൂട്ടത്തിനൊപ്പം ഇനിയില്ലെന്ന് സജി മഞ്ഞക്കടമ്പന്‍

പാലാ: യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. കോട്ടയം ജില്ലാ....

യുഎഇയിലെ മമ്മൂട്ടി ആരാധകര്‍ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ചത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനം യുഎഇയിലെ മമ്മൂട്ടി ആരാധകര്‍ ആഘോഷിച്ചത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച്. ദുബായില്‍ രക്തദാന ക്യാമ്പ് നടത്തിയായിരുന്നു....

നാട്ടുകാരുടെ സ്വന്തം കാട്ടാനയായ മണിയനാന ഇനി ഓര്‍മയില്‍

പുല്‍പ്പള്ളി: നാട്ടാരുടെ സ്വന്തം കാട്ടാനയായ മണിയന്‍ ഓര്‍മ്മയായി. പുല്‍പ്പള്ളി ഇരുളം വനമേഖലയില്‍ സ്ഥിരം സാന്നിധ്യമായിരുന്ന കാട്ടുകൊമ്പനെ മറ്റ് കാട്ടാനകള്‍ കുത്തിക്കൊല്ലുകയായിരുന്നു.....

ആ കുട്ടിയെ മലയാളത്തിലെ ഒരു നായകനടന്‍ വിവാഹം കഴിക്കുകയാണ്; മഞ്ജുവിനെ കുറിച്ചുള്ള ആ വലിയ രഹസ്യം പൊട്ടിച്ച് ബാലചന്ദ്രമേനോന്‍; വിശ്വസിക്കാനാകാതെ ആരാധകര്‍

നടി മഞ്ജുവാര്യരുടെ പരസ്യമായ ഒരു രഹസ്യം പുറത്തുവിട്ട് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മഞ്ജുവിന് സല്ലാപം....

‘ആരും അറിയാക്കഥകള്‍ ഇനി അരങ്ങുവാഴും’; കുറുപ്പില്‍ ഇന്ദ്രജിത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി വേഷമിടുന്ന ‘കുറുപ്പ്’ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും. കുറുപ്പില്‍ ഇന്ദ്രജിത്തിനൊപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങളില്‍ ത്രില്ലിംഗാണെന്ന്....

കേരളത്തെ വ്യാവസായിക സൗഹാര്‍ദ സംസ്ഥാനമാക്കി മാറ്റാന്‍ കഴിഞ്ഞുവെന്ന് മന്ത്രി ഇ പി ജയരാജന്‍

കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് വിവാദങ്ങളാണെന്നും എന്നാല്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് കേരളത്തിന്റെ വികസനമാണെന്നും മന്ത്രി ഇ പി ജയരാജന്‍....

ദേശീയപാത 766ലെ ഗതാഗത സംരക്ഷണത്തിനായി ഡിവൈഎഫ്ഐ നൈറ്റ് അസ്സംബ്ലി സംഘടിപ്പിച്ചു

ദേശീയപാത 766 ലെ ഗതാഗത സംരക്ഷണത്തിനായി ഡിവൈഎഫ്ഐ വയനാട് ബത്തേരിയില്‍ നൈറ്റ് അസ്സംബ്ലി സംഘടിപ്പിച്ചു. പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവഗണന....

ഈ ഓണത്തിന് കാശ് കൂടില്ല, കീശ ചോരില്ല ; വാഗ്ദാനങ്ങള്‍ പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

അവശ്യസാധനങ്ങളുടെ വില അഞ്ചുവര്‍ഷവും വര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനം അക്ഷരംപ്രതി പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. ഭരണം മൂന്നുവര്‍ഷം പിന്നിടുമ്പോഴും നിത്യോപയോഗ സാധനങ്ങളുടെ വില....

ഒന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനാറുകാരന്‍ അറസ്റ്റില്‍; നാടിനെ നടുക്കിയ സംഭവമിങ്ങനെ

നാടിനെ നടുക്കിയ ഒരു പീഡന കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിശാഖപട്ടണത്തെ വപഗുന്തയില്‍ ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനാറുകാരന്‍ അറസ്റ്റിലായി.....

Page 1621 of 1940 1 1,618 1,619 1,620 1,621 1,622 1,623 1,624 1,940