Just in

എടുത്തുപറയാൻ ഭരണനേട്ടങ്ങൾ ഒന്നുമില്ലാതെ രണ്ടാം മോദി സർക്കാർ 100 ദിവസങ്ങൾ പിന്നിടുമ്പോൾ

എടുത്തുപറയാൻ ഭരണനേട്ടങ്ങൾ ഒന്നുമില്ലാതെ രണ്ടാം മോദി സർക്കാർ 100 ദിവസങ്ങൾ പിന്നിടുമ്പോൾ

രണ്ടാം മോദി സർക്കാർ 100 ദിവസങ്ങൾ പിന്നിടുമ്പോൾ എടുത്തുപറയാൻ ഭരണനേട്ടങ്ങൾ ഒന്നുമില്ല. മോഡി സർക്കെതിന്ത്വ നയങ്ങൾ കാരണം രാജയം അഭിമിഖീകരിക്കുന്നത് ഇത് വരെയില്ലാത്ത സാമ്പത്തിക പ്രതിസന്ധി. ബഡ്‌ജറ്റ്‌....

തുടര്‍ച്ചയായി 13ാം വര്‍ഷവും കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് ഓണ സദ്യയൊരുക്കി ഡി വൈ എഫ് ഐ

കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് ഓണ സദ്യയൊരുക്കി ഡി വൈ എഫ് ഐ. തുടര്‍ച്ചയായി 13ാം വര്‍ഷമാണ് കളമശ്ശേരി....

മരട് ഫ്ലാറ്റ് വിഷയം; ഉടമകളുടെ ഭാഗം കേൾക്കാതെയാണ് സുപ്രീം കോടതി വിധിയെന്ന് ഫ്ലാറ്റ് ഉടമകൾ

മരട് ഫ്ലാറ്റ് വിഷയത്തിൽ ഉടമകളുടെ ഭാഗം കേൾക്കാതെയാണ് സുപ്രീം കോടതി വിധിയെന്ന് മരടിലെ ഫ്ലാറ്റ് ഉടമകൾ. നിലവിലെ സിആർസെഡ് നിയമ....

എസ്ഐ അമൃത് രംഗൻ ഉൾപ്പെട്ട പി എസ് സി ലിസ്റ്റിനെതിരെ ആരോപണവുമായി മാധ്യമപ്രവർത്തകൻ പികെ സുരേഷ് കുമാർ

കളമശ്ശേരി എസ്ഐ അമൃത് രംഗൻ ഉൾപ്പെട്ട പി എസ് സി ലിസ്റ്റിനെതിരെ ആരോപണവുമായി മാധ്യമപ്രവർത്തകൻ പികെ സുരേഷ് കുമാർ. തന്റെ....

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേ്: റിമാന്‍ഡില്‍ ക‍ഴിയുന്ന സൂരജ് അടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ ക‍ഴിയുന്ന ടി ഒ സൂരജ് അടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി....

ചാന്ദ്രയാന്‍ 2: ഐഎസ്‌ആർഒ ദൗത്യം അവസാന നിമിഷം പാളി; വിക്രം ലാന്‍ററും ഭൂമിയുമായുള്ള ബന്ധം അപ്രതീക്ഷിതമായി നിലച്ചു; ദൗത്യത്തിന്‍റെ നാൾ വഴികള്‍ ഇങ്ങനെ….

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്നതിനുള്ള ഐഎസ്‌ആർഒ ദൗത്യം അവസാന നിമിഷം പാളി. പ്രതലത്തിൽ നിന്ന്‌ 2.1 കിലോമീറ്ററിനു മുകളിൽ എത്തിയപ്പോൾ....

ചന്ദ്രയാന്‍-2: ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടപ്പെട്ടത് സ്ഥിരീകരിച്ച് ഐഎസ്ആര്‍ഒ

ഇന്ത്യയുടെ ചന്ദ്ര പര്യവേഷണ ദൗത്യം ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് സിഗ്നല്‍ നഷ്ടപ്പെട്ടു. ചന്ദ്രോപരിതലത്തില്‍ നിന്ന് നാനൂറ്....

അമ്പിളിയോളം ആകാംഷയില്‍ രാജ്യം; വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലം തൊടാന്‍ ഇനി നിമിഷങ്ങള്‍

ബംഗളൂരു: ലോകത്ത് ഇന്നുവരെ ഒരു ചന്ദ്രപര്യവേഷണ ദൗത്യവും ഇന്നുവരെ ഇറങ്ങിച്ചെന്നിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ദ്രവുത്തില്‍ ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചാന്ദ്രയാന്‍-2....

ചാന്ദ്രയാന്‍ ചന്ദ്രനെ തൊടുമ്പോള്‍ അഭിമാനിക്കാം കേരളാ ഓട്ടോ മൊബൈല്‍സിനും

ഭാരതത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഉപരിതലത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അഭിമാനത്തിന്റെ നെറുകയിലാണ് തിരുവനന്തപുരത്തെ ഒരു പൊതുമേഖലാ സ്ഥാപനം. പര്യവേഷണ വാഹനമായ റോക്കറ്റിന്റെ....

ബുദ്ധദേബ് ഭട്ടാചാര്യ ആശുപത്രിയില്‍

ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം ക്രമാതീതമായി....

ഖനനാനുമതി നല്‍കിയത് കോണ്‍ഗ്രസാണ്; ചട്ടഭേദഗതിയുടെ ഉത്തരവാദിത്തം എല്‍ഡിഎഫിനു മേല്‍ കെട്ടിവെക്കേണ്ട; ചെന്നിത്തലക്ക് മറുപടിയുമായി ഇപി ജയരാജന്‍

രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി മന്ത്രി ഇപി ജയരാജന്‍. പ്രത്യേകാവശ്യത്തിനായി പതിച്ച് നല്‍കിയ ഭൂമിയില്‍ ഖനനാനുമതി നല്‍കിയത്....

ഇന്ത്യന്‍ ജുഡീഷ്യറിയിലുള്ള വിശ്വാസം തിരിച്ചുവന്നു; സന ഇല്‍തിജ

ഇന്ത്യന്‍ ജുഡീഷ്യറിയിലുള്ള വിശ്വാസം തിരിച്ചുവന്നതായി മെഹബൂബ മുഫ്തിയുടെ മകള്‍ സന ഇല്‍തിജ ജാവേദ്. മാതാവിനെ കാണാന്‍ കാശ്മീരിലേക്ക് പോവാന്‍ വ്യാഴാഴ്ച....

90 മണിക്കൂര്‍; കസ്റ്റഡിയില്‍ ചിദംബരം ഉത്തരം നല്‍കിയത് 450 ചോദ്യങ്ങള്‍ക്ക്

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റിലായി രണ്ടാഴ്ചയായി സിബിഐ കസ്റ്റഡിയില്‍ കഴിയവേ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം നേരിട്ടത് മാരത്തോണ്‍....

മോഹനന്‍ വൈദ്യരുടെ ആശുപത്രി അടച്ചുപൂട്ടി

വിവാദ ചികിത്സകന്‍ മോഹനന്‍ നായര്‍ എന്ന മോഹനന്‍ വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചുപൂട്ടാന്‍ ഗ്രാമ പഞ്ചായത്തിന്റെ ഉത്തരവ്. ജില്ലാ മെഡിക്കല്‍....

അയോധ്യയില്‍ രാമക്ഷേത്രം പണിയണം: ശശി തരൂര്‍

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കശ്മീരിന് പ്രത്യേക പദവി ഉണ്ടായിരുന്ന 370-ാം അനുച്ഛേദം....

ഹെല്‍മറ്റ് വച്ചില്ലെങ്കില്‍ 1000 രൂപ പിഴ; 3 മാസം ലൈസന്‍സ് ‘കട്ട് ‘

ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 1000 രൂപ പിഴ മാത്രമല്ല, 3 മാസത്തേക്കു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം.....

അപൂര്‍വ രോഗം ബാധിച്ച സുരേഷിന് ഓണസമ്മാനമായി പ്രത്യേക ഓട്ടോ

തിരുവനന്തപുരം പോത്തന്‍കോട് കുന്നത്തുവീട്ടില്‍ സുരേഷ് കുമാറിന്(43) ഈ ഓണം ജീവിതത്തിലേക്കുള്ള തിരിച്ചു വരവാണ്. ജീവിക്കാനായി ഏറെ ബുദ്ധിമുട്ടിയ സുരേഷ് കുമാറിന്....

ഇനി പ്രണയിക്കാം; പുതിയ ഡേറ്റിങ് ആപ്പിന് തുടക്കമിട്ട് ഫെയ്സ്ബുക്ക്

ഇനി ഫെയ്‌സ്ബുക്ക് വഴി പ്രണയിക്കാം തടസങ്ങളില്ലാതെ. ഇതിനായി പുതിയ ഡേറ്റിങ് ആപ്പിന് തുടക്കമിട്ടിരിക്കുകയാണ് ഫെയ്സ്ബുക്ക്. 19 രാജ്യങ്ങളില്‍ മാത്രമെ ഫെയ്‌സ്ബുക്ക്....

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് പരമ്പര; സഞ്ജു സാംസണ്‍ മാന്‍ ഓഫ് ദി മാച്ച്

കാര്യവട്ടത്ത് നടന്ന ഏകദിന മത്സരത്തില്‍ ഇന്ത്യക്ക്് ജയം. 36 റണ്‍സിനാണ് ഇന്ത്യ എയുടെ വിജയം. ഇതോടെ പരമ്പര 4-1ന് ഇന്ത്യ....

‘സാര്‍, ഞാന്‍ മരിച്ചു. എനിക്ക് ലീവ് വേണം’; വൈറലായി എട്ടാം ക്ലാസുകാരന്റെ ലീവ് ലെറ്റര്‍

സ്‌കൂളില്‍ നിന്നും അവധി ലഭിക്കുവാന്‍ എട്ടാം ക്ലാസുകാരന്‍ പ്രിന്‍സിപ്പലിന് എഴുതിയ കത്ത് വൈറലാവുകയാണ്. ‘ഞാന്‍ മരിച്ചു. അതിനാല്‍ എനിക്ക് അരദിവസത്തെ....

തൃശ്ശൂർ ലോ കോളേജ്‌ വോട്ട്‌ വാർത്ത നിഷേധിച്ച്‌ അധികൃതർ; സത്യം ‘വിഴുങ്ങി’യത്‌ മനോരമ തന്നെ

തൃശ്ശൂർ: ലോ കോളേജ്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ മലയാള മനോരമ പത്രം പ്രസിദ്ധീകരിച്ച വാർത്ത നിഷേധിച്ച്‌ കോളേജ്‌ അധികൃതർ. വോട്ടെണ്ണൽ സമയത്ത്‌....

ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി

ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ദില്ലി പൊലീസ് കേസെടുത്തു. സൈന്യം വന്‍....

Page 1622 of 1940 1 1,619 1,620 1,621 1,622 1,623 1,624 1,625 1,940