Just in

കശ്മീര്‍: യെച്ചൂരിയുടെ ഇടപെടലിന് വന്‍ വിജയം; തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി; മെഹബൂബ മുഫ്തിയെ കാണാന്‍ മകള്‍ക്കും അനുമതി

കശ്മീര്‍: യെച്ചൂരിയുടെ ഇടപെടലിന് വന്‍ വിജയം; തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി; മെഹബൂബ മുഫ്തിയെ കാണാന്‍ മകള്‍ക്കും അനുമതി

ജമ്മു കശ്‌മീർ വിഷയത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടലിന് വീണ്ടും വിജയം. കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ ദില്ലി എയിംസിലേക്ക് മാറ്റാൻ....

വിജ്ഞാനത്തിന്റെ അതിരില്ലാത്ത ആകാശങ്ങളിലേക്ക് വിദ്യാർഥികൾക്കൊപ്പം ചേർന്നു പറക്കുകയാണ് അധ്യാപകർ ചെയ്യേണ്ടത് – മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ അധ്യാപകദിനസന്ദേശം

അറിവ് വെളിച്ചമാണെങ്കിൽ അജ്ഞതയുടെ അന്ധകാരം നീക്കാൻ അത് തെളിക്കുകയെന്ന ദൗത്യം ഏറ്റെടുത്തിട്ടുള്ളവരാണ് അധ്യാപകർ. എന്താണ് അറിവ് എന്ന ചോദ്യവും ഇവിടെ....

സാമ്പത്തിക മാന്ദ്യം; മാരുതി സുസുക്കി രണ്ട്‌ നിർമാണ പ്ലാന്റുകൾ അടച്ചിടും

സാമ്പത്തിക മാന്ദ്യത്തിന്റെ തുടർച്ചയായി വാഹന നിർമാണരംഗത്തും പ്രതിസന്ധി രൂക്ഷമാകുന്നു. വിൽപ്പന കുത്തനെ കുറഞ്ഞതോടെ മാരുതി സുസുക്കി രണ്ട്‌ നിർമാണ പ്ലാന്റുകൾ....

പാലാ ഉപതെരഞ്ഞെടുപ്പിൽ സ്വീകരിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

പാലാ ഉപതെരഞ്ഞെടുപ്പിൽ സ്വീകരിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. രാവിലെ 11ന് കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലാണ്....

ശിശു ക്ഷേമ സമിതിയിലെ കുട്ടികൾക്ക് ഓണസമ്മാനമായി എൽമോയുടെ വിഷ്വലൈസർ

ശിശു ക്ഷേമ സമിതിയിലെ കുട്ടികൾക്ക് ഓണസമ്മാനമായി എൽമോയുടെ വിഷ്വലൈസർ എത്തി. സമിതി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ എൽമോ ജപ്പാന്‍റെ ഏഷ്യൻ....

പി ചിദംബരത്തിന് നിർണായക ദിനം; മുൻകൂർ ജാമ്യാപേക്ഷകളിൽ ഇന്ന് വിധി പറയും

പി ചിദംബരത്തിന് ഇന്ന് നിർണായക ദിനം.  ഐഎൻഎക്സ് മീഡിയ കേസിൽ സുപ്രീംകോടതിയും, എയർ സെൽ മാക്സിസ് കേസിൽ പ്രത്യേക കോടതിയും....

സർക്കാർ ചെലവ് വർധിപ്പിച്ചുകൊണ്ടു മാത്രമേ സമ്പദ് വ്യവസ്ഥക്ക്‌ പുതുജീവൻ നൽകാനാകൂ; നിയോലിബറൽ പദ്ധതിയിൽ നിന്നു പുറത്തുകടക്കാതെ സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാനാകില്ല – പ്രകാശ് കാരാട്ടിന്റെ വിശകലനം

സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള മോശം വാർത്തകൾ പ്രവഹിച്ചുകൊണ്ടേയിരിക്കുകയാണ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തെ ജിഡിപി വളർച്ചനിരക്ക് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിലെ....

ജീവനക്കാരുടെ സമരത്തെ പരാജയപ്പെടുത്താൻ മുത്തൂറ്റ്‌ 15 ശാഖ പൂട്ടി; സമരം എതിർക്കാനെത്തിയവരുടെ കൂട്ടത്തിൽ മുൻ യൂണിയൻ നേതാവും

ജീവനക്കാരുടെ സമരത്തെ പരാജയപ്പെടുത്താൻ യൂണിയൻ ഭാരവാഹികൾ ജോലിചെയ്യുന്ന 15 ശാഖകൾ മുത്തൂറ്റ്‌ ഫിനാൻസ്‌ മാനേജ്‌മെന്റ്‌ അടച്ചുപൂട്ടി. ശമ്പളവർധനയുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച്‌....

ഇറാന്‍ പിടികൂടിയ ബ്രിട്ടീഷ് എണ്ണ കപ്പലിലെ അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെ മോചിപ്പിച്ചു

ഇറാന്‍ പിടികൂടിയ ബ്രിട്ടീഷ് എണ്ണ കപ്പല്‍ സ്‌റ്റെന ഇംപോറയിലെ അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെ മോചിപ്പിച്ചു. ലാത്‌വിയ, റഷ്യ എന്നിവടങ്ങളില്‍നിന്നുള്ളവരാണ്....

ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമം; എസ്‌എഫ്‌ഐ, എഐഎസ്‌എഫ്‌ സ്ഥാനാർഥികളുടെ നാമനിർദ്ദേശപത്രിക കീറിയെറിഞ്ഞ് എബിവിപി പ്രവർത്തകർ

ഡൽഹി സർവകലാശാലയിൽ എസ്‌എഫ്‌ഐ, എഐഎസ്‌എഫ്‌ പ്രവർത്തകരെ ആക്രമിച്ച്‌ എബിവിപിക്കാർ നാമനിർദ്ദേശപത്രിക കീറിയെറിഞ്ഞ്‌ വിദ്യാർത്ഥിയൂണിയൻ തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ചു. അവസാന ദിവസമായ ബുധനാഴ്‌ച....

വസന്തം വിതറി സൂര്യകാന്തിപ്പാടങ്ങള്‍; വസന്തക്കാഴ്ച്ചയുടെ വിരുന്ന് തേടി തമിഴ്നാട്ടിലേക്ക് മലയാളികളുടെ ഒഴുക്ക്

സൂര്യകാന്തി പൂക്കളെ കാണാൻ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് മലയാളികളുടെ ഒഴുക്ക്. ഇക്കുറി സൂര്യകാന്തി പാടങളിൽ നൂറുമേനി വിളവാണ് കർഷകർക്ക് ലഭിക്കുന്നത്.....

ജമ്മുകശ്മീരില്‍ പെല്ലറ്റ് ആക്രമണത്തിന് വിധേയനായ യുവാവ് മരിച്ചു

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിന് വിധേയനായ യുവാവ് മരിച്ചു. ശ്രീനഗര്‍ സ്വദേശി അസ്റാന്‍....

പാലായിലെ വിമത സ്ഥാനാർത്ഥി; യുഡിഎഫ് അറിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫ് അറിഞ്ഞു കൊണ്ടല്ല പാലായില്‍ വിമത സ്ഥാനാർത്ഥി എത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലായിൽ വിമത നീക്കമില്ലെന്ന് പി....

പ്രമുഖ കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അന്തരിച്ചു; കഥകളിയെ സാധാരണക്കാര്‍ക്ക് ആസ്വാദ്യകരമാക്കാന്‍ പ്രത്യേക പാഠവം കാണിച്ച കലാകാരനെന്ന് മുഖ്യമന്ത്രി

പ്രമുഖ കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അന്തരിച്ചു. ഹൃദയ സംബദ്ധമായ അസുഖതെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക്....

തിരുവനന്തപുരം കുര്യാത്തിയില്‍ സ്വകാര്യവ്യക്തി കൈവശം വെച്ചിരുന്ന സര്‍ക്കാര്‍ ഭൂമി ഒ‍ഴിപ്പിച്ചു

തിരുവനന്തപുരം കുര്യാത്തിയില്‍ സ്വകാര്യവ്യക്തി വര്‍ഷങ്ങളായി കൈവശം വെച്ചിരുന്ന ലക്ഷങ്ങള്‍ വിലയുളള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഒ‍ഴിപ്പിച്ചു. റവന്യു അധികാരികളാണ് കോടതി....

കഴിഞ്ഞ വര്‍ഷം സാലറി ചലഞ്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിക്കൊരുങ്ങി എന്‍ജിഒ അസോസിയേഷന്‍

ക‍ഴിഞ്ഞ വര്‍ഷത്തെ പ്രളയ സമയത്തും പുനര്‍ നിര്‍മാണത്തിന്‍റെ വേളയിലുമെല്ലാം കേരളത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് തടസമാവുന്ന രീതിയിലായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍റെയും ബിജെപിയുടെയും സമീപനം.....

മാണിയാട്ട് കോറസ് കലാസമിതിയുടെ മലയാള സിനിമ വേദിയിലെ സമഗ്ര സംഭാവനയ്ക്കുള്ള എൻ.എൻ പിള്ള സ്മാരക പുരസ്കാരം സിനിമാ നടന്‍ ലാലിന്

കാസർകോട്: മാണിയാട്ട് കോറസ് കലാസമിതി ഏർപ്പെടുത്തിയ മലയാള സിനിമ വേദിയിലെ സമഗ്ര സംഭാവനയ്ക്കുള്ള എൻ.എൻ പിള്ള സ്മാരക പുരസ്കാരത്തിന് പ്രശസ്ത....

നോർക്ക റൂട്ട്‌സ് വഴി ഗാർഹിക ജോലി: കൂടുതൽ പേർ കുവൈറ്റിലേക്ക്

നോർക്ക റൂട്ട്‌സ് മുഖേന കുവൈറ്റിലേക്ക് ഗാർഹിക ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടവർ ഉടൻ പുറപ്പെടും. നോർക്ക റൂട്ട്‌സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നോർക്ക....

പാലാ ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ യുഡിഎഫ്‌ ഛിന്നഭിന്നമാകുമെന്ന് കോടിയേരി ബാലകൃ്‌ഷണൻ

ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്താൻപോലും യോജിപ്പിലെത്താൻ യുഡിഎഫിന്‌ സാധിക്കുന്നില്ലെന്ന്‌ കോടിയേരി ബാലകൃ്‌ഷണൻ. പാലായിൽ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ്‌....

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടാണ് ശരിയെന്ന് ഗവര്‍ണര്‍; ജസ്റ്റിസ് പി സദാശിവത്തിന് സ്നേഹനിര്‍ഭമായ യാത്രയപ്പ് നല്‍കി കേരളം

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് സംസ്ഥാനം സ്നേഹനിര്‍ഭമായ യാത്രയപ്പ് നല്‍കി. ശബരിമല സ്ത്രീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടുകളെ പിന്തുണച്ച് അദ്ദേഹം....

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ശിവകുമാറിനെ 13ആം തീയതി വരെ എൻഫോഴ്‌സ്‌മെന്റ്....

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച് ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശ് കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് ജ്യോതിരാദിത്യ സിന്ധ്യ. ദിഗ് വിജയ സിംഗ് മുഖ്യമന്ത്രിയുടെ പകരക്കാരനാകാൻ ശ്രമിക്കുകയാണെന്ന് സിന്ധ്യ.....

Page 1625 of 1940 1 1,622 1,623 1,624 1,625 1,626 1,627 1,628 1,940