Just in

തുഷാറിനെ കുടുക്കിയതായി സംശയം; മകനെ കുടുക്കിയാല്‍ അച്ഛന്‍ വീഴുമെന്ന് നാസില്‍; നിര്‍ണായക ശബ്ദരേഖ പുറത്ത്

തുഷാറിനെ കുടുക്കിയതായി സംശയം; മകനെ കുടുക്കിയാല്‍ അച്ഛന്‍ വീഴുമെന്ന് നാസില്‍; നിര്‍ണായക ശബ്ദരേഖ പുറത്ത്

തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാൻ നാസിൽ അബ്ദുല്ല ചെക്ക് സംഘടിപ്പിച്ചത് കൂട്ടുകാരനിൽ നിന്ന് പണം കൊടുത്ത്. കൂട്ടുകാരന് അഞ്ച് ലക്ഷം രൂപ നൽകിയാൽ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക്....

വോട്ടർ പട്ടിക; പുതുക്കൽ നടപടികൾ ആരംഭിച്ചു

സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കാനുള്ള നടപടി ആരംഭിച്ചു. പേര് ചേർക്കാനും മരിച്ചവരെ ഒഴിവാക്കാനും മാറിപ്പോയവരെ മാറ്റാനും വിവരങ്ങൾ തിരുത്താനും അവസരം....

അസം പൗരത്വ പട്ടിക; പട്ടികയിൽ ബംഗാളിൽനിന്നുള്ള ഹിന്ദുക്കളും; വെട്ടിലായി ബിജെപി

അസം പൗരത്വ പട്ടിക സംബന്ധിച്ച്‌ ബിജെപിയിലും പ്രതിഷേധം. പട്ടികയിൽ ബംഗാളിൽനിന്നുള്ള ഹിന്ദുക്കളും ഉൾപ്പെട്ടതോടെയാണ്‌ ബിജെപി വെട്ടിലായത്‌. തർക്കം മുറുകിയതോടെ ബംഗ്ലാദേശ്‌....

ഒരു ദിവസത്തെ ലാഭവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി പന്നിത്തടത്തെ മത്സ്യക്കച്ചവടക്കാർ

മീൻ കച്ചവടക്കാരുടെ ഒരു ദിവസത്തെ ലാഭവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. തൃശൂർ എരുമപ്പെട്ടി കടങ്ങോട് പഞ്ചായത്തിലെ പന്നിത്തടം സ്വകാര്യ മാർക്കറ്റിലെ....

കേരളത്തിന്റെ മത നിരപേക്ഷതയ്ക്ക് അടിത്തറ പാകിയതിൽ പൊതു വിദ്യാലങ്ങൾക്കുള്ള പങ്ക് വലുത്; മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ മത നിരപേക്ഷതയ്ക്ക് അടിത്തറ പാകിയതിൽ പൊതു വിദ്യാലങ്ങൾക്കുള്ള പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ മണത്തണ....

റോഡും കലുങ്കും ഉദ്ഘാടനം ചെയ്യാനെത്തി; സ്വന്തം മണ്ഡലത്തില്‍ പി ടി തോമസ് എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞു

സ്വന്തം മണ്ഡലത്തില്‍ റോഡും കലുങ്കും ഉദ്ഘാടനം ചെയ്യാനെത്തിയ പി ടി തോമസ് എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞു. എംഎല്‍എയുടെ ഫണ്ടുപയോഗിക്കാതെ നടത്തിയ....

പ്രവാസികൾക്ക് മൂന്ന്‌ മാസത്തിനുള്ളിൽ ആധാർ

പ്രവാസികൾക്ക്‌ ആധാർ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകൾ മൂന്ന്‌ മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന്‌ യൂണീക്ക്‌ ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്‌ ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. പ്രവാസികൾ....

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതി; അറസ്റ്റിലായവരുടെ ജാമ്യാപേക്ഷയും വിജിലന്‍സ് നല്‍കിയ കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം നാല് പേരെയും ജാമ്യാപേക്ഷയും....

ജോസ് ടോമിനും ചിഹ്നം നല്‍കില്ലെന്ന് പിജെ ജോസഫ്; ജോസഫിന്റെ ഔദാര്യം വേണ്ടെന്ന് ജോസ് ടോമും

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനും ചിഹ്നം നല്‍കില്ലെന്ന് പിജെ ജോസഫ്. ജോസഫിന്റെ ഔദാര്യം വേണ്ടെന്ന് തുറന്നടിച്ച് ജോസ് ടോം. സ്വന്തം....

മലയോര മേഖലകളിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മലയോര മേഖലകളായ കൂരാച്ചുണ്ട്, മങ്കയം, തലയാട് ഭാഗങ്ങളിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി....

നിഷയെ വെട്ടി പാലായില്‍ ജോസ് ടോം യുഡിഎഫ് സ്ഥാനാര്‍ത്ഥി; തീരുമാനം അംഗീകരിച്ച് പിജെ ജോസഫും

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോം പുലിക്കുന്നേലിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി അംഗീകരിച്ച് പി.ജെ ജോസഫ്. യുഡിഎഫ് നിര്‍ദേശം അംഗീകരിക്കുന്നുവെന്ന് ജോസഫ്....

മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ റിനു ശ്രീധര്‍ ഏറ്റുവാങ്ങി

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ഏര്‍പ്പെടുത്തിയ 2018ലെ മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ റിനു ശ്രീധര്‍ ഏറ്റുവാങ്ങി.....

ചിഹ്നം ഒരു പ്രശ്‌നമല്ല; പിജെ ജോസഫിനു മുന്നില്‍ തലകുനിക്കില്ല: ജോസ് ടോം

പാലാ ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം സംബന്ധിച്ച് ആശങ്കയില്ലെന്നും ഏത് ചിഹ്നമായാലും പ്രശനമല്ലെന്നും ജോസ് ടോം പുലികുന്നേല്‍. പിജെ ജോസഫിന്റെ മുന്നില്‍ തലകുനിക്കില്ലെന്നും....

നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി അഭിനന്ദനമറിയിച്ചു

നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദനമറിയിച്ചു. ദീര്‍ഘകാല പൊതുപ്രവര്‍ത്തന അനുഭവവും....

ദളിത് വിഷയത്തില്‍ ദളിതനല്ലാത്തയാള്‍ക്ക് സംസാരിക്കാമോ?; ചൂട് പിടിച്ച ചര്‍ച്ചയുമായി കേരള ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവല്‍; വിശദീകരണവുമായി മോഡറേറ്റര്‍

ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ നടന്ന കേരളാ ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവലില്‍ ഏറ്റവും ചൂടുപിടിച്ച ചര്‍ച്ചാ വേദിയായിരുന്നു ‘ചേരികളെയും കോളനികളെയും അംഗീകരിക്കണം’....

പാലായിലെ കര്‍ഷകരോട് കേരള കോണ്‍ഗ്രസ് കാണിച്ചത് കൊടുംചതി

പാലാ ഉപതെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചകളിലൊന്ന് മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സഹകരണ സംഘത്തിലെ കോടികളുടെ ക്രമക്കേടാണ്. കര്‍ഷകരില്‍ നിന്ന് ഓഹരിയായും നിക്ഷേപമായും....

മൈക്രോഗ്രീന്‍: പച്ചക്കറികളിലെ താരം

പച്ചക്കറികളിലെ പുതിയ താരമാണ് മൈക്രോഗ്രീന്‍ പച്ചക്കറി. പച്ചക്കറികളുടെ ചെറിയ തൈവിത്തുകളെയാണ് മൈക്രോഗ്രീന്‍ പച്ചക്കറിയെന്ന് പറയുന്നത് .ഇലക്കറികള്‍ക്ക് സാധാരണ ഇലക്കറികളേക്കാള്‍ പത്തിരട്ടി....

പൗരത്വപട്ടിക: പുറത്തായവര്‍ക്ക് ഒരവസരംകൂടി; 19 ലക്ഷം പേര്‍ രാജ്യമില്ലാത്തവരാകും; അറസ്റ്റും തടവും നേരിടേണ്ടിവരും

19 ലക്ഷത്തിലേറെപ്പേരെ കാത്തിരിക്കുന്നത് അനിശ്ചിതത്വം നിറഞ്ഞ ഭാവി.പൗരത്വപട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് ഇനി ഒരവസരംകൂടി.എഫ്.ടി.അപ്പീല്‍ തള്ളിയാല്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ലാതാകും.അനധികൃതമായി ഇന്ത്യയില്‍....

485 കോടിയുടെ ബിറ്റ്‌കോയിന്‍: മലയാളി യുവാവിനെ കൊലപ്പെടുത്തി കൂട്ടുകാര്‍

485 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ ഇടപാട്്.് മലയാളിയായ യുവാവിനെ ഡെറാഡൂണില്‍ കൊലപ്പെടുത്തി. മലപ്പുറം വടക്കന്‍പാലൂര്‍ മേലേപീടിയേക്കല്‍ സ്വദേശി അബ്ദുള്‍ ഷുക്കൂറാണ്....

വാഹനം ഓടിക്കുന്നതിനിടയില്‍ ബ്ലൂടൂത്തിന്റെ സഹായത്തോടെ സംസാരിക്കുന്നതു കുറ്റകരമല്ല

ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍.മോട്ടോര്‍വാഹന നിയമഭേദഗതി ഇന്ന് നിലവില്‍വരും.പരിശോധന ചൊവ്വാഴ്ച തുടങ്ങും. വാഹനം ഓടിക്കുന്നതിനിടയില്‍ ബ്ലൂടൂത്തിന്റെ സഹായത്തോടെ സംസാരിക്കുന്നതു കുറ്റകരമല്ല.റെഡ്....

‘എന്റെ കുട്ടികളുടെ അച്ഛനാവാന്‍ താല്‍പര്യമുണ്ടോ?’; ക്രിക്കറ്റ് താരത്തോട് പാകിസ്ഥാന്‍ നടി

ന്യൂസിലാന്റ് ക്രിക്കറ്റ് താരമായ ജിമ്മി നീഷാം സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ്. ലോകമെമ്പാടും നിരവധി ആരാധകരുള്ള ജിമ്മി നീഷാമിന്റെ നര്‍മത്തില്‍....

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി; വീഡിയോ കാണാം

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. രോഹിണി ഭവനത്തില്‍ ലക്ഷ്മി രാജഗോപാല്‍ ആണ് അനൂപിന്റെ വധു. വിവാഹം ഗുരൂവായൂരില്‍ വച്ചായിരുന്നു. ചടങ്ങില്‍....

Page 1630 of 1940 1 1,627 1,628 1,629 1,630 1,631 1,632 1,633 1,940