Just in

സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കും: ജോസ് കെ മാണി

സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കും: ജോസ് കെ മാണി

പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്ന് ജോസ് കെ മാണി. രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ ജോസഫ് അനാവശ്യ വിവാദങ്ങള്‍ തുടര്‍ന്നാല്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്ന് ജോസ് കെ....

അടിയേറ്റ് തലയോട്ടി തകര്‍ന്നു, വാരിയെല്ലുകള്‍ ഒടിഞ്ഞ് കരളില്‍ തറച്ചു, ആന്തരിക അവയവങ്ങള്‍ ചതഞ്ഞു; അശ്വതി മരിച്ചത് ക്രൂരമര്‍ദനത്തിനൊടുവില്‍; ഞെട്ടിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഭര്‍ത്താവിന്റെ മര്‍ദനത്തിന് ഇരയായി മരിച്ച റാന്നി ഉതിമൂട് അജേഷ് ഭവനില്‍ അശ്വതിയുടെ ശരീരത്തില്‍ 56 ചതവുകള്‍ ഉള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.....

കേരളത്തിന്റെ ഒരുമ രാജ്യത്തിന് മാതൃക; സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ആലപ്പുഴ: ലോകത്തെവിടെയാണെങ്കിലും വള്ളംകളിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം മനസിലേക്കോടിയെത്തുന്നത് കേരളമാണെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 67ാമത് നെഹ്‌റുട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. ഇത്രവലിയൊരു....

ഓണക്കാലത്തെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കടത്ത് തടയാനൊരുങ്ങി അധികൃതര്‍; പരിശോധന ശക്തം

ഓണക്കാലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്കുള്ള മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കടത്ത് തടയാനൊരുങ്ങി അധികൃതര്‍. ഇതിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലെയും വനം, പൊലീസ്,....

പുതിയ 500ന്റെ നോട്ടുകള്‍ കൈയിലുള്ളവര്‍ സൂക്ഷിക്കുക; ശ്രദ്ധിച്ചില്ലെങ്കില്‍ കിട്ടുന്നത് എട്ടിന്റെ പണി; ജാഗ്രത !

കള്ളപ്പണത്തിനെതിരെയും, അഴിമതിക്കെതിരെയുമുള്ള പോരാട്ടമെന്ന നിലയ്ക്ക് നോട്ട് അസാധുവാക്കല്‍ തീരുമാനം അന്താരാഷ്ട്ര തലത്തില്‍ വന്‍തോതില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ....

പൗരത്വ രജിസ്റ്റര്‍: കാര്‍ഗിലില്‍ ഇന്ത്യക്ക് വേണ്ടി പോരാടിയ സൈനികന്റേത് മുതല്‍ ജീവിതം പ്രതിസന്ധിയിലായവര്‍ നിരവധി

കഴിഞ്ഞ ദിവസമാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. 19 ലക്ഷം പേരാണ് രജിസ്റ്ററില്‍നിന്ന് ഒഴിവാക്കപ്പെട്ടത്. മൂന്ന്....

ബാങ്കുകളുടെ ലയനം; കേരളത്തില്‍ പൂട്ട് വീഴുന്നത് 250 ശാഖകള്‍ക്ക്

പത്ത് ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോടെ കേരളത്തില്‍ ഇരുനൂറ്റമ്പതോളം ശാഖകള്‍ പൂട്ടും. രണ്ടായിരത്തിലധികം ജീവനക്കാരെ ബാധിക്കും. സ്ഥലംമാറ്റവും....

നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ക്വാറികള്‍ അത്യാവശ്യമാണെന്ന ചിന്താഗതി മാറണമെന്ന് മുഖ്യമന്ത്രി പിണറായി; പ്രകൃതിക്ഷോഭങ്ങള്‍ തടയാന്‍ പരിസ്ഥിതി സംരക്ഷണം പ്രധാനം

കണ്ണൂര്‍: നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ക്വാറികള്‍ അത്യാവശ്യമാണെന്ന ചിന്താഗതി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കല്ലും മണലും ഉപയോഗിക്കാത്ത പുതിയ കെട്ടിട....

”ബിജെപിയും ബജ്രംഗ്ദളും പാക് ചാരസംഘടനയില്‍ നിന്ന് പണം കൈപ്പറ്റുന്നു”; വെളിപ്പെടുത്തല്‍, വീഡിയോ

ദില്ലി: ബിജെപിയും ബജ്രംഗ് ദളും പാക് ചാര സംഘടനയായി ഐഎസ്‌ഐയില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുന്‍....

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ അടുത്ത കേരള ഗവര്‍ണര്‍; പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന വിമര്‍ശനം ശക്തം

മുന്‍ കേന്ദ്ര മന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ അടുത്ത കേരള ഗവര്‍ണറാകും. കേരളമുള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് പുതിയ ഗവര്‍ണമാരെ നിയമിച്ചിട്ടുള്ളത്.....

രാഹുല്‍ ഗാന്ധി ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കുന്ന ഫോട്ടോ, വയനാട് സന്ദര്‍ശനമാക്കി കോണ്‍ഗ്രസ് മുഖപത്രം; ഫോട്ടോ മാറ്റിക്കൊടുത്തത് ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായി

രാഹുല്‍ ഗാന്ധി ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കുന്ന ഫോട്ടോ വയനാട് സന്ദര്‍ശനമാക്കി മാറ്റി കോണ്‍ഗ്രസ് മുഖപത്രം. ഗ്രൂപ്പ് സമവാക്യം നിലനിര്‍ത്തുന്നതിന്റെ....

ഹൃദയം പറിഞ്ഞ് കൊച്ചിയിലെ ജൂതര്‍; ഇത് അവസാനത്തെ ജൂത മുത്തശ്ശിയുടെ ജീവിത കഥ; കാണാം കേരള എക്‌സ്പ്രസ് ‘ദി ലാസ്റ്റ് ജ്യൂസ്’

കൊച്ചിയിലെ ജൂതര്‍ ഇന്നൊരു സമൂഹമേയല്ല. വിരലിലെണ്ണി തീര്‍ക്കാവുന്ന വ്യക്തികള്‍ മാത്രമാണ്. ജൂതഅവശേഷിപ്പുകളെല്ലാം ഇവിടെ ആര്‍ക്കും വേണ്ടാതെ തകര്‍ന്നടിയുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തു.....

മോട്ടോർ വാഹനനിയമ ഭേദഗതികൾ ഇന്ന് മുതൽ പ്രാബല്യത്തില്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഹെല്‍മെറ്റ് ഇടാതെ വാഹനം ഓടിച്ചാല്‍ ഇനി മുതല്‍ 1000 രൂപ പ‍ി‍ഴ അടയ്ക്കേണ്ടിവരും. മോദി സര്‍ക്കാരിന്‍റെ....

സംസ്ഥാനത്ത്‌ കനത്ത മഴയ്‌ക്ക്‌ സാധ്യത; 10 ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്

കേരളത്തിൽ ഞായറാഴ്‌ച മുതല്‍ നാലുവരെ ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്‌ച കൊല്ലം, ആലപ്പുഴ,....

പൊതുമേഖലാ ബാങ്കുകളുടെ ലയനം; കോടിക്കണക്കിന്‌ പൗരന്മാർ ബാങ്കിങ് സേവനങ്ങളുടെ പരിധിയിൽനിന്ന്‌ പുറത്താകുമെന്ന്‌ സിപിഐഎം പൊളിറ്റ്‌ബ്യൂറോ

പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനംവഴി കോടിക്കണക്കിന്‌ പൗരന്മാർ ബാങ്കിങ് സേവനങ്ങളുടെ പരിധിയിൽനിന്ന്‌ പുറത്താകുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ....

42 വര്‍ഷം കൊണ്ടു നിര്‍മിച്ച കനാല്‍; ഉദ്ഘാടനം ദിവസം തകര്‍ന്നുവീണു

42 വര്‍ഷത്തിനു ശേഷം പൂര്‍ത്തിയായ കനാല്‍. ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തകര്‍ന്നു വീണു. ജാര്‍ഖണ്ഡിലെ ഹസരിബാഗിലാണ് സംഭവം. കനാല്‍....

പൊതുമേഖലാ ബാങ്കുകളുടെ ലയനം; കേരളത്തിൽ 250 ശാഖകള്‍ പൂട്ടും, രണ്ടായിരത്തിലധികം ജീവനക്കാരെ ബാധിക്കും

പത്ത്‌ ബാങ്കുകളെ ലയിപ്പിച്ച്‌ നാലെണ്ണമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോടെ കേരളത്തിൽ ഇരുനൂറ്റമ്പതോളം ശാഖകൾ പൂട്ടും. രണ്ടായിരത്തിലധികം ജീവനക്കാരെ ബാധിക്കും. സ്ഥലംമാറ്റവും....

ഓണത്തെ വരവേല്‍ക്കാന്‍ കണ്ണൂര്‍ ഒരുങ്ങി; നൂറ് മേനി വിളവെടുത്ത് ‘ഒരു കൊട്ട പൂവ്’ പദ്ധതി

ഓണത്തിന് പൂക്കളമൊരുക്കാൻ പൂക്കൃഷി നടത്തി നൂറ് മേനി വിളവെടുക്കാൻ ഒരുങ്ങുകയാണ് കണ്ണൂർ ജില്ലയിലെ അൻപതിലധികം പഞ്ചായത്തുകൾ. ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന്....

സഹകരണ ബാങ്കില്‍ നിന്ന് അനധികൃതമായി പിരിച്ചുവിട്ടു; നഷ്ടപരിഹാരത്തുകക്കായി നിയമപോരാട്ടം നടത്തി മുന്‍ ജീവനക്കാരന്‍

സഹകരണ ബാങ്കില്‍ നിന്ന് അനധികൃതമായി പിരിച്ചുവിട്ടുവെന്ന് കോടതി കണ്ടെത്തിയ മുന്‍ ജീവനക്കാരന്‍ നഷ്ടപരിഹാരത്തുകക്കായി നിയമപോരാട്ടം തുടരുന്നു. എറണാകുളം കി‍ഴക്കമ്പലം സര്‍വ്വീസ്....

സ്ഥാനാര്‍ത്ഥി നിഷയെങ്കില്‍ പാര്‍ട്ടി ചിഹ്നം നല്‍കില്ല; പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ല; നിലപാട് കടുപ്പിച്ച് ജോസഫ് വിഭാഗം

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ നിലപാട് കടുപ്പിച്ച് പിജെ ജോസഫ്. നിഷാ ജോസ് കെ മാണിയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ പാര്‍ട്ടി....

പാലാ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ക്ക് ഇന്നു തുടക്കം

പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ക്ക് ഇന്നു തുടക്കമാവും. തലപ്പുലത്താണ് ആദ്യ കണ്‍വെന്‍ഷന്‍. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ബുധനാഴ്ച....

പാലാ ഉപതിരഞ്ഞെടുപ്പ്; ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

ജോസഫിന്റെ എതിർപ്പുകൾ മുഖവിലയ്ക്കെടുക്കാതെ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്. സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കാൻ സമ്മർദ്ദ തന്ത്രവുമായി....

Page 1631 of 1940 1 1,628 1,629 1,630 1,631 1,632 1,633 1,634 1,940