Just in

കശ്മീര്‍; മാധ്യമപ്രവര്‍ത്തകര്‍ക്ക് കർശന നിയന്ത്രണങ്ങൾ; പരിമിതമായ സൗകര്യങ്ങൾ

കശ്മീര്‍; മാധ്യമപ്രവര്‍ത്തകര്‍ക്ക് കർശന നിയന്ത്രണങ്ങൾ; പരിമിതമായ സൗകര്യങ്ങൾ

കശ്മീരിൽ മധ്യമപ്രവർത്തനത്തിനുള്ളത് കർശന നിയന്ത്രണങ്ങൾ. പ്രതിഷേധങ്ങൾക്കൊടുവിൽ മാധ്യമപ്രവർത്തകർക്ക് ശ്രീനഗറിൽ മീഡിയ സെൽ തുറന്നെങ്കിലും ഇവർക്ക് നൽകിയിരിക്കുന്നത് ഏറെ പരിമിതമായ സൗകര്യങ്ങൾ മാത്രം. ഒരു ഫോണും 4 കംപ്യൂട്ടറുകളുമാണ്....

കൊല്ലം പെരുമണ്‍ എഞ്ചിനിയറിങ് കോളേജില്‍ എസ്എഫ്‌ഐക്ക് മിന്നും ജയം

കൊല്ലം പെരുമണ്‍ എഞ്ചിനിയറിങ് കോളേജില്‍ എസ്എഫ്‌ഐക്ക് മിന്നും ജയം. കഴിഞ്ഞ വര്‍ഷം 26 സീറ്റ് മാത്രം നേടിയ എസ്.എഫ്.ഐക്ക് ഇത്തവണ....

ലീഗ് മത്സരങ്ങള്‍ കായിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

ലീഗ് മത്സരങ്ങള്‍ രാജ്യത്തിന്റെ കായിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. സംസ്ഥാനത്തെ പ്രഥമ ചാമ്പ്യന്‍സ് ബോട്ട്....

റെക്കോര്‍ഡ് കളക്ഷനുമായി ‘സാഹോ’; ആദ്യ ദിനം തന്നെ 100കോടി ക്ലബില്‍

ബാഹുബലിക്കുശേഷം പ്രഭാസ് നായകനാകുന്ന ബഹുഭാഷാചിത്രമായ ‘സഹോ’യ്ക്കു കേരളത്തില്‍ വന്‍വരവേല്‍പ്പ്. എല്ലാ റിലീസ് കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. യുവ....

സുനന്ദ പുഷ്‌കറിന്‍റെ മരണം; തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഡൽഹി പൊലീസ്‌

ഭാര്യ സുനന്ദ പുഷ്‌കർ മരിച്ച കേസിൽ ശശി തരൂരിന്റെ മേൽ കൊലപാതകക്കുറ്റമോ ആത്മഹത്യാ പ്രേരണക്കുറ്റമോ ചുമത്തണമെന്ന്‌ ഡൽഹി പൊലീസ്‌. മരണത്തിനു....

ഇവിടെ ഇഡ്ഢലിക്ക് വില ഒരുരൂപ മാത്രം; വിശക്കുന്നവര്‍ കഴിക്കട്ടേയെന്ന് കമലത്താള്‍ മുത്തശ്ശി

മുപ്പത് വര്‍ഷമായി വെറും ഒരുരൂപയ്ക്ക് ഇഡ്ഢലി വില്‍ക്കുന്ന ഒരിടവും അവിടെ ഒരു മുത്തശ്ശിയുമുണ്ട്. എണ്‍പതുകാരിയായ ഈ മുത്തശ്ശിയുടെ പേര് കമലത്താള്‍....

തടങ്കലിലും പുഞ്ചിരിച്ച് തരിഗാമി, ചേര്‍ത്തുപിടിച്ച് യെച്ചൂരി

കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദവും കശ്മീരിലെ യഥാര്‍ഥ സ്ഥിതിയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് യെച്ചൂരി.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി,തരിഗാമിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ....

ബാങ്കുകളുടെ ലയനം സാധാരണക്കാരെ സഹായിക്കുമോ?

പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ഒരുമിച്ച് ചേരുമെന്നും 17.95 ലക്ഷം കോടി....

എന്താണ് 19 ലക്ഷം പേരെ തെരുവിലാക്കിയ അസം പൗരത്വ രജിസ്റ്റര്‍?

19 ലക്ഷം ജനങ്ങളുടെ ജീവിതത്തില്‍ അനിശ്ചിതത്വം നിറച്ച് അസമില്‍ പൗരത്വ രജിസ്റ്റര്‍ പട്ടിക പുറത്തിറങ്ങി. ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയനും,്....

പ്രണയിച്ച് വിവാഹം; മദ്യത്തിനും കഞ്ചാവിനും അടിമ; ഒടുവില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

കഞ്ചാവ് ലഹരിയില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി കറുകച്ചാലിലാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയാണ്....

ഓണക്കാലത്ത് പ്ലാസ്റ്റിക് ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന

ഓണക്കാലത്തും ടൂറിസം വാരാഘോഷ വേളയിലും പ്ലാസ്റ്റികിന്റെ ഉപയോഗം പരമാവധി ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കച്ചവടക്കാരും സ്ഥാപനങ്ങളും....

കേരളത്തില്‍ നിന്ന് കൂടുതല്‍ ഫ്‌ളൈറ്റുകള്‍; മുഖ്യമന്ത്രിക്ക് വിമാനക്കമ്പനികളുടെ ഉറപ്പ്

വിമാനക്കമ്പനികള്‍ അടുത്ത ശൈത്യകാല ഷെഡ്യൂള്‍ തീരുമാനിക്കുമ്പോള്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പ്രതിദിനം മുപ്പത് വിമാന സര്‍വീസുകള്‍ കൂടുതലായി ഉണ്ടാവുമെന്ന്....

പാലായില്‍ നിഷാ ജോസ് കെ മണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ പി ജെ ജോസഫ് വിഭാഗം

പാലായില്‍ നിഷാ ജോസ് കെ മണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ പി ജെ ജോസഫ് വിഭാഗം. പാര്‍ട്ടി അംഗമല്ലാത്തവരെ മല്‍സരിപ്പിക്കരുതെന്ന് തൊടുപുഴയില്‍....

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്: അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം നാല് പേരെയും കസ്റ്റഡിയില്‍....

അസം ദേശീയ പൗരത്വ പട്ടിക: അന്തിമരൂപം പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേര്‍ പുറത്ത്; പുറത്തായവരുടെ സ്ഥിതിയും അവകാശങ്ങളും അപ്പീല്‍ നടപടി പൂര്‍ത്തിയാകും വരെ എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്ന് സിപിഐഎം

ദില്ലി: അസം ദേശീയ പൗരത്വ പട്ടികയുടെ അന്തിമരൂപം പ്രസിദ്ധീകരിച്ചു. രാവിലെ 10 മണിയോടെ ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്.....

പാലായില്‍ ‘ചെങ്ങന്നൂര്‍’ ആവര്‍ത്തിക്കും; ആശങ്ക യുഡിഎഫ് ഉപസമിതിയെ അറിയിച്ച് ജോസ് കെ മാണി വിഭാഗം

കോട്ടയം: പിജെ ജോസഫിന്റെ വെല്ലുവിളികള്‍ പാലായിലെ യുഡിഎഫ് അനുകൂല അന്തരീക്ഷത്തെ അട്ടിമറിച്ചെന്ന് ജോസ് കെ മാണി വിഭാഗം. പാലായില്‍ ‘ചെങ്ങന്നൂര്‍’....

ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് അറിയാത്തവരും തിരുവനന്തപുരത്ത് നിന്ന് ജയിച്ചിട്ടുണ്ട്; തരൂരിനോട് കെ മുരളീധരന്‍

തിരുവനന്തപുരം: ശശി തരൂരിനെതിരായ നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി കെ മുരളീധരന്‍ എംപി. മോദി സ്തുതി ആരു നടത്തിയാലും അംഗീകരിക്കാനാവില്ലെന്നും....

നോട്ട് നിരോധനം; കള്ളനോട്ട് ഇപ്പോഴും സുലഭം; കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ പൊളിച്ചടുക്കി ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ട്

കള്ളപ്പണത്തിനെതിരെയും, അഴിമതിക്കെതിരെയുമുള്ള പോരാട്ടമെന്ന നിലയ്ക്ക് നോട്ട് അസാധുവാക്കല്‍ തീരുമാനം അന്താരാഷ്ട്ര തലത്തില്‍ വന്‍തോതില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ....

ബാങ്കുകളുടെ ലയനം; സാധാരണക്കാരെ ഗുരുതരമായി ബാധിക്കുന്നത് ഇങ്ങനെ

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ പരിഷ്‌കരണ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്രം പത്തു പൊതു മേഖല ബാങ്കുകളെ ലയനത്തിലൂടെ....

വീണ്ടും ബീഫ് നിരോധനവുമായി ബിജെപി; ഇത്തവണത്തെ ഇര ഈ സംസ്ഥാനം

കര്‍ണാടകത്തില്‍ പുതിയതായി അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് ബീഫ് നിരോധനം നടപ്പിലാക്കാനൊരുങ്ങുന്നു. ഇത് നടപ്പാകുകയാണെങ്കില്‍ ദക്ഷിണേന്ത്യയില്‍ ബീഫ് നിരോധനം നിലവില്‍....

ഒന്നരവയസുകാരിയുടെ മരണം; മോഹനന്‍ വൈദ്യര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്

അശാസ്ത്രീയ ചികിത്സ നടത്തി ഒന്നരവയസ്സായ കുട്ടി മരണപ്പെട്ട സംഭവത്തില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. ജനിതക സംബന്ധമായ രോഗവുമായി എത്തിയ....

പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ അരങ്ങേറിയത് കുറ്റകരമായ ഗൂഢാലോചന

സാമ്പത്തിക അഴിമതി ലക്ഷ്യമിട്ട് പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ അരങ്ങേറിയത് എല്ലാ പ്രതികളും ഉള്‍പ്പെട്ട കുറ്റകരമായ ഗൂഢാലോചന. സമൂഹത്തോടുള്ള ഉത്തരവാദിത്തം മറന്ന്....

Page 1632 of 1940 1 1,629 1,630 1,631 1,632 1,633 1,634 1,635 1,940